‘ഈ കുറ്റവാളികളെ ഓര്‍ത്ത് വെക്കണം’ ; മിനാബില്‍ സ്‌കൂളിന് നേരെ ആക്രമണത്തിന് ഉത്തരവിട്ട യു എസ്‌ സൈനിക ഉദ്യോഗസ്ഥരുടെ ചിത്രം പുറത്തുവിട്ട് ഇറാന്‍

തെഹ്‌റാന്‍: ഇറാനിലെ മിനാബിലുള്ള സ്‌കൂളിന് നേരെ മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ട അമേരിക്കന്‍ നാവിക ഉദ്യോസ്ഥരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും പുറത്തുവിട്ട് ഇറാന്‍. ഫെബ്രുവരി 28ന് നടന്ന

Read more

ഇറാനിൽ കരയുദ്ധത്തിന് യുഎസ് നീക്കം; ലക്ഷ്യം ഖാർഗ് ദ്വീപും ഹോർമുസും

വാഷിങ്ടൻ: ഇറാനിൽ ആഴ്ചകൾ നീളുന്ന കരസേനാ നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ ‘ദ് വാഷിങ്ടൻ പോസ്റ്റ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൂർണമായ സൈനികനീക്കം

Read more

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; റഡാര്‍ സംവിധാനത്തിന് നാശനഷ്ടം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ  ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിലുള്ള റഡാർ സംവിധാനത്തിന് ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റിയെ

Read more

സൗദിയിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു

ദമ്മാം: സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ചായിരുന്നു

Read more

കണ്ണടച്ചു തുറക്കുംമുമ്പേ പ്രഹരം; ഇനി വരുന്നത് സൂപ്പർസോണിക് ഡ്രോണുകൾ

ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ അത്യാധുനിക വ്യോമ പ്രതിരോധ കവചങ്ങളെപ്പോലും വെല്ലുവിളിക്കാൻ ശേഷിയുള്ള ‘സൂപ്പർസോണിക് ലോയിറ്ററിംഗ് മ്യൂണിഷനുകൾ’ (Supersonic Loitering Munitions) വികസിപ്പിക്കാൻ ഇന്ത്യൻ സൈന്യം ഒരുങ്ങുന്നു. നിലവിലുള്ള ഡ്രോണുകളുടെ

Read more

ഇതിനകം 850 മിസൈലുകൾ?: യുഎസിൽ ആശങ്ക; ഡ്രോൺ പ്രതിരോധത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് യുക്രെയ്നിന്റെ സഹായം

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധത്തിനായി ഇതുവരെ 850 ടോമഹോക് ക്രൂസ് മിസൈലുകൾ യുഎസ് സൈന്യം ഉപയോഗിച്ചുവെന്ന് റിപ്പോർട്ടുകൾ. ഇത്രയും മിസൈലുകൾ ഉപയോഗിക്കേണ്ടിവന്നതിൽ പെന്റഗണിൽത്തന്നെ ആശങ്കയുണ്ടാക്കിയെന്നും യുഎസ് മാധ്യമമായ വാഷിങ്ടൻ

Read more

ഷാർജയിൽ മലയാളി കഫ്തീരിയ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ പിടിയിൽ

ഷാർജ: ഷാർജ ബുതീനയിലെ കഫ്തീരിയയിൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിലെത്തി ഒരാൾ കൊല്ലപ്പെട്ടു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദാണ് കുത്തേറ്റ് മരിച്ചത്. കേസിൽ സഹപ്രവർത്തകനായ ഷമീർ

Read more

ഹോർമുസ് ഒഴിവാക്കി ചരക്കുനീക്കത്തിന് യുഎഇയും സൗദിയും; ദമാം–ഖോർഫക്കാൻ പാത തുറന്നു

ദുബായ്: ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ചരക്കുനീക്കത്തിനു പുതിയ കര, കടൽ വ്യാപാരപാത തുറന്ന് സൗദിയും യുഎഇയും. സൗദിയിലെ ദമാമിൽനിന്നു തുടങ്ങി യുഎഇയിലെ ഷാർജയിൽ ഖോർഫക്കാനിൽ അവസാനിക്കുന്നതാണു പുതിയ

Read more

‘ഇറാന്റെ പരമോന്നത നേതാവാകാൻ ക്ഷണിച്ചു; ഞാൻ നിരസിച്ചു’

വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം തന്നെ ക്ഷണിച്ചിരുന്നെന്ന വിചിത്ര അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് റൈസർ പരിപാടിയിലായിരുന്നു

Read more

ഒഴുക്കിൽപ്പെട്ട് കാർ: ഡ്രൈവർക്ക് ‘അദ്ഭുതരക്ഷ’, മുന്നറിയിപ്പുമായി അധികൃതർ

ഫുജൈറ: യുഎഇയിൽ കനത്ത മഴ തുടരുന്നതിനിടെ ഫുജൈറയിൽ വാദിക്ക് കുറുകെ കടക്കാൻ ശ്രമിച്ച കാർ ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. അൽ ഹാല മേഖലയിൽ വാദിക്ക് കുറുകെ കടക്കുന്നതിനിടെ

Read more