സൗദിയിൽ വാഹനപകടം; രണ്ട് വിദ്യാർത്ഥികളും ഒരു അധ്യാപികയുമുൾപ്പെടെ 6 മരണം, മരിച്ചവരിൽ മൂന്ന് പേർ പ്രവാസികൾ

സൗദിയിൽ രണ്ട് വാഹനപകടങ്ങളിലായി ആറ് പേർ മരിച്ചു. രണ്ട് വിദ്യാർത്ഥികളും ഒരു അധ്യാപികയുമുൾപ്പെടെ ആറ് പേരാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് വിദേശികളുമുണ്ട്. അസീറില മഹായിലിലും രിജാൽ അൽ

Read more

ബലി പെരുന്നാൾ: മിക്ക ഗൾഫ് രാജ്യങ്ങളിലും ഇത്തവണ നീണ്ട അവധി

ബലി പെരുന്നാൾ പ്രമാണിച്ച്  മിക്ക ഗൾഫ് രാജ്യങ്ങളിലും ഇത്തവണ നീണ്ട അവധി. എന്നാൽ, മാസപ്പിറ ദർശനവുമായി ബന്ധപ്പെട്ടായിരിക്കും പെരുന്നാളവധി ദിനങ്ങൾ തീരുമാനിക്കുക. സൗദി ഒഴികെയുള്ള രാജ്യങ്ങളിൽ വാരാന്ത്യ

Read more

കോഴിക്കോട്- ബഹ്റൈൻ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ക്യാബിൻ ക്രൂവിന് മർദനം, വാതിൽ തുറക്കാൻ ശ്രമം, എമർജൻസി ലാൻഡിങ്; മലയാളി യുവാവ് അറസ്റ്റിൽ

മുംബൈ: കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ക്യാബിൻ ക്രൂവിനെ മർദിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി യുവാവ് മുംബൈയിൽ അറസ്റ്റിൽ.

Read more

സൗദിയിൽ നിന്ന് സന്തോഷ വാർത്ത! ദിയാധനം കൈമാറി, അനന്തരാവകാശികൾ കരാറിൽ ഒപ്പിട്ടു; റഹീമിൻ്റെ മോചനം ഇനി വേഗത്തിലാകും

റിയാദ്: കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനായി ഒരേ മനസാൽ പ്രാർത്ഥിച്ച മലയാളികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷ വാർത്ത. അബ്ദുൽ റഹീമിന്റെ

Read more

മക്കയിലും മദീനയിലും ഇന്ന് ശക്തമായ ചൂട്; മദീനയിൽ പൊടിക്കാറ്റിനും സാധ്യത, ഉരുകിയൊലിച്ച് ഹാജിമാർ

മക്ക: സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന താപനിലയിലും കാലാവസ്ഥ വിവരങ്ങളും പുറത്തുവിട്ടു. മദീനയിലാണ് ഇന്ന് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുക.

Read more

ഉയർന്ന വിദ്യാഭ്യാസം പൂർത്തിയാക്കിയാലും സോഫ്റ്റ്‌ സ്കിൽസ് പരിശീലനം നേടണം – ‘സ്പോൺണ്ടേനിയസ് 2024‘

ജിദ്ദ: ഉയർന്ന വിദ്യാഭ്യാസ ബിരുദങ്ങൾ പൂർത്തിയാക്കിയാലും സോഫ്റ്റ്‌ സ്കിൽസ് പരിശീലനം നേടണമെന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘സ്പോൺണ്ടേനിയസ് 2024‘ നേതൃത്വ പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ

Read more

കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി; പി.എം.എ സലാം ഉൾപ്പെടെ നാട്ടിൽ നിന്നെത്തിയ ലീഗ് നേതാക്കളെ പ്രവർത്തകർ കയ്യേറ്റം ചെയ്തു – വീഡിയോ

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി .സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ സലാമിനേയും സംഘത്തെയും പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഘടന തർക്കത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം,

Read more

ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമയുടെ ക്രൂര മർദനം; ഗൾഫിൽ ജോലിക്കു പോയ വീട്ടമ്മ തൂങ്ങിമരിച്ചതായി അറിയിപ്പ്

മീനങ്ങാടി: കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമ മർദിച്ച് താഴെയിടും; കുവൈത്തിൽ ജോലിക്കു പോയി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ

Read more

സന്ദർശക വിസയിലെത്തിയ ഇരുപതിനായിരത്തിലേറെ പേർ മക്കയിൽ അറസ്റ്റിൽ; മലയാളി കുടുംബങ്ങൾ ആശങ്കയിൽ

മക്കയിൽ സന്ദർശന വിസയിലുള്ള ഇരുപതിനായിരത്തിലേറെ പേർ പിടിയിലായതായി ജനറല് സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു. സന്ദർശക വിസയിലുള്ളവർ മക്കയിൽ താമസിക്കരുതെന്ന നിർദ്ദേശം ലംഘിച്ചതിനാണ് അറസ്റ്റ്. . ഏത് തരം

Read more

സൗദിയില്‍ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുന്നത് സജീവ പരിഗണനയില്‍, പ്രമുഖ കമ്പനി ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം നാലാക്കി കുറച്ചു – വീഡിയോ

സൗദി അറേബ്യയിലെ വാരാന്ത്യ അവധി ദിനങ്ങള്‍ ജി 20 രാജ്യങ്ങളിലേതിന് സമാനമായി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റൽ അനിവാര്യമാണെന്ന് മാനവശേഷി ഉപദേഷ്ടാവ് ഡോ. ഖലീല്‍ അല്‍ദിയാബി പറഞ്ഞു.

Read more