Skip to content
October 20, 2026
MALAYALAM NEWS DESK

MALAYALAM NEWS DESK

Online Malayalam News Portal

  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS
GULF SAUDI ARABIA 

മൈക്രോസോഫ്റ്റ് തകരാർ: സൗദിയിലെ വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു

July 20, 2024 News Desk

മൈക്രോസോഫ്റ്റ് തകരാറിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന സൗദിയിലെ വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടേയും പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതായി എയർപോർട്ട്സ് ഹോൾഡിംഗ് കമ്പനി അറിയിച്ച.
.
എങ്കിലും ഫ്ളൈറ്റുകളുടെ വിവരത്തെ കുറിച്ചും യാത്ര ചെയ്യേണ്ട തിയതി സംബന്ധിച്ചും യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടന്നതിന് മുമ്പ് വിമാനകമ്പനിയുമായി ആശയവിനിമയം നടത്തണമെന്നും കമ്പനി ആവശ്യപ്പെട്ടു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അംഗീകരിച്ച യാത്രക്കാരുടെ അവകാശങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരങ്ങളും വിമാന കമ്പനിയുമായി ചർച്ച ചെയ്യണമെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.
.
പ്രതിസന്ധി മറിക്കടക്കാൻ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് ബദൽ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹാരം കാണാനയത്.

.
റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം, ദമാമിലെ കിംഗ് ഫഹദ് വിമാനത്താവളം എന്നീ വിമാനത്താവളങ്ങൾ ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികളുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ തകരാറിന്റെ ഫലമായി നിരവധി വിമാനക്കമ്പനികളെ ബാധിച്ചതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
.

Share
  • ← Previous നിപയെന്ന് സംശയം; കോഴിക്കോട് പതിനാലുകാരൻ ഗുരുതരാവസ്ഥയിൽ, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 3 പേര്‍ നിരീക്ഷണത്തില്‍
  • Next → പുതിയവീട്ടിൽ താമസിച്ചു കൊതിതീരും മുൻപേ അവർ മടങ്ങിയത് മരണത്തിലേക്ക്; നോവായി പ്രവാസി കുടുംബത്തിൻ്റെ വേർപ്പാട്

You May Also Like

ഉപയോഗിച്ച കാറുകളുടെ മൂല്യവർധിത നികുതിയിൽ മാറ്റം വരുത്തി; ജൂലൈ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

June 19, 2023 News Desk

ഷോപ്പിങ് മാളിലെ എടിഎം മെഷീനിൽനിന്നും പണം ലഭിച്ചില്ല, മെഷീൻ തകരാറെന്ന് കരുതിയ പ്രവാസിക്ക് നഷ്ടമായത് 2.2 ലക്ഷത്തിലധികം രൂപ

May 28, 2025 News Desk

ഹമാസ് ആക്രമണം: ഫലസ്തീനികളായ നിർമ്മാണ തൊഴിലിളികാളെ കൂട്ടത്തോടെ പിരിച്ച് വിട്ട് ഇസ്രായേൽ; പകരമെത്തിയത് 16,000 ഇന്ത്യക്കാർ

January 1, 2025 News Desk

“എൻ്റെ തല വെട്ടുമെന്നാണ് കേൾക്കുന്നത്, അങ്ങിനെ ഉണ്ടാകുമോ?, അഞ്ച് ദിവസമായി ഉറങ്ങിയിട്ട്”; വാഹന പരിശോധനക്കിടെ പിടിയിലായി ജയിലിലടക്കപ്പെട്ട മലയാളിയുടെ ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ

June 6, 2023 News Desk

പ്രവാസി അറിയാതെ അക്കൗണ്ടിലൂടെ പരിധിയിൽ കവിഞ്ഞ പണ ഇടപാട് ; ഇഖാമ പുതുക്കാനായി ശ്രമിച്ച മലയാളിയെ കുടുക്കി ഓൺലൈൻ തട്ടിപ്പ് സംഘം

September 6, 2023 News Desk

റൊണാൾ‍ഡോക്ക് പരുക്ക്? ഗ്രൗണ്ട് വിടുന്നതിനിടെ ‘മെസ്സി’ വിളി, പരിഹസിച്ച് ആരാധകർ- വിഡിയോ

January 27, 2023January 27, 2023 News Desk

Latest News

  • ചെറിയമ്മ പുറത്ത് കാവൽനിൽക്കും, വഴങ്ങിയില്ലെങ്കിൽ മർദനം; 16കാരി നേരിട്ടത് ക്രൂരപീഡനം
  • ഹോർമുസിന് മുകളിൽ യുഎസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ
  • മാതാവിനെ കൊലപ്പെടുത്തിയ വനിതയുടെ വധശിക്ഷ നടപ്പാക്കി സൗദി
  • പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളത്തില്‍ നാളെ അഞ്ച് മണിക്കൂര്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കും

INDIA

ഇസ്‌റാഈലിനോട് ശത്രുത പുലര്‍ത്തുന്ന ഒരു പ്രസിഡന്റ് യു എസിലുണ്ടായേക്കാം; ഇന്ത്യയുമായി കൂടുതല്‍ അടുക്കണമെന്ന് നെതന്യാഹു
INDIA Latest News 

ഇസ്‌റാഈലിനോട് ശത്രുത പുലര്‍ത്തുന്ന ഒരു പ്രസിഡന്റ് യു എസിലുണ്ടായേക്കാം; ഇന്ത്യയുമായി കൂടുതല്‍ അടുക്കണമെന്ന് നെതന്യാഹു

October 19, 2026 Suhaila Ajmal

ടെല്‍ അവീവ്: ഡൊണാള്‍ഡ് ട്രംപിന് ശേഷം ഭാവിയില്‍ ഇസ്‌റാഈലിന് പ്രതികൂല നിലപാട് എടുക്കുന്ന ഒരു യു എസ് ഭരണകൂടത്തെ നേരിടേണ്ടി വന്നേക്കാമെന്നും, ഇത് യു എസുമായുള്ള സൈനിക

Share
‘നെഞ്ചിലും തോളിലും ഡ്രസിങ്’, ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്ത്; അക്രമികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി
INDIA 

‘നെഞ്ചിലും തോളിലും ഡ്രസിങ്’, ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്ത്; അക്രമികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി

October 19, 2026 Suhaila Ajmal
സഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമം; യുവാവ് പിടിയില്‍
INDIA Latest News 

സഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമം; യുവാവ് പിടിയില്‍

October 18, 2026 Suhaila Ajmal
  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS

CONTACT US

MALABAR NEWS COMMUNICATIONS
EMAIL: malabarnewscommunications@gmail.com

Whatsapp :
+91 8714323705
+91 9605796832

July 2024
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Jun   Aug »
Copyright © 2026 MALAYALAM NEWS DESK. All rights reserved.