കൃഷ്ണയുടെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം; നെയ്യാറ്റിൻകര ആശുത്രിക്കു മുന്നിൽ സംഘർഷാവസ്ഥ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവയ്പ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം. യുവതിയുടെ മൃതദേഹവുമായി ആശുപത്രിയുടെ മുന്നിലാണ് ബന്ധുക്കളും പൊതുപ്രവർത്തകരും ഉൾപ്പെടുന്ന സംഘം പ്രതിഷേധിക്കുന്നത്.

Read more

നിപ കവര്‍ന്നത് ഫുട്‌ബോള്‍ വാഗ്ദാനത്തെ; ആശ്മിൽ വിട പറഞ്ഞത് വലിയൊരു സ്വപ്നം ബാക്കിയാക്കി – വീഡിയോ

പാണ്ടിക്കാട് (മലപ്പുറം): നിപ രോഗം ബാധിച്ച് മരിച്ച 14 കാരൻ ആശ്മിൽ ഡാനിഷ് മികച്ച ഒരു ഫുട്ബോൾ താരം കൂടിയായിരുന്നു. ചെമ്പ്രശ്ശേരി എ.യു.പി സ്കൂളിൽ ആറ്, ഏഴ്

Read more

ഒരാൾക്ക് കൂടി നിപ്പ ലക്ഷണം: 68കാരൻ ഐസിയുവിൽ; വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്ന് നിർദേശം, 14 കാരൻ്റെ മൃതദേഹം മലപ്പുറത്ത് കബറടക്കാൻ കുടുംബം സമ്മതിച്ചു

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ്പ ലക്ഷണം. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരൻ ചികിൽസയിലാണ്. സാംപിൾ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്

Read more

ഡ്യൂട്ടി ഫ്രീ ഷോപ്പ്, സ്വിമ്മിങ് പൂള്‍, പ്ലേ ഗ്രൗണ്ട്, ബാർ; പ്രവാസികൾക്ക് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും ആഡംബര ക്രൂസ് യാത്ര; ടിക്കറ്റിന് 15,000 രൂപ മുതൽ!

തിരുവനന്തപുരം: വിമാനടിക്കറ്റ് നിരക്ക് വാനോളം കുതിച്ചുയരുമ്പോള്‍ ക്രൂസ് കപ്പലില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ കടല്‍യാത്ര ആസ്വദിച്ച് ദുബായില്‍നിന്നു കൊച്ചിയിലെത്താം. പരമാവധി 20,000 രൂപ ടിക്കറ്റ് നിരക്ക്, മൂന്നര

Read more

നിപ ബാധിച്ച 14 കാരൻ മരിച്ചു: മലപ്പുറം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു; പൊതുജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ

മലപ്പുറം: ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലായിരുന്ന പതിനാല് കാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുട്ടിയെ ഇന്നലെയാണ് മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ

Read more

‘ഞങ്ങളുടെ കുട്ടിയാണ് മണ്ണിനടിയില്‍’; രക്ഷാദൗത്യം വൈകുന്നെന്ന് ആരോപിച്ച്‌ കോഴിക്കോട്ട് പ്രതിഷേധം, സുപ്രീം കോടതയിൽ ഹർജി

കോഴിക്കോട്: ഉത്തരകന്നഡയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാദൗത്യം മന്ദഗതിയിലാണെന്ന് ആരോപിച്ച് പ്രതിഷേധം. കോഴിക്കോട് തണ്ണീര്‍പന്തലില്‍ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എത്രയും വേഗത്തില്‍ അര്‍ജുനെ രക്ഷപ്പെടുത്തുകയും കുടുംബത്തില്‍

Read more