Skip to content
October 20, 2026
MALAYALAM NEWS DESK

MALAYALAM NEWS DESK

Online Malayalam News Portal

  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS
GULF SAUDI ARABIA 

മൈക്രോസോഫ്റ്റ് തകരാർ: സൗദി വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും ബാധിച്ചു; യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

July 19, 2024July 19, 2024 News Desk

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്​സ്ട്രൈക്ക് നിശ്ചലമായത് സൗദി വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും ബാധിച്ചതായി റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് വ്യക്തമാക്കി. നിരവധി വിമാന കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.  വിമാനക്കമ്പനികളുമായി സഹകരിച്ച് ബദൽ സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സൌദിയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യാനുദ്ദേശിക്കുന്ന യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാന കമ്പികളുമായി ആശയവിനിമയം നടത്തി, യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിമാനത്തിൻ്റെ സമയം, ബോർഡിംഗ് പാസ് തുടങ്ങിയ കാര്യങ്ങളിൽ കൃത്യത വരുത്തണമെന്നും അധികൃതർ അറിയിച്ചു.
.
ഫ്ളൈ നാസ്, ഫ്ലൈ അദീൽ വിമാനങ്ങളുടെ സേവനങ്ങളെ തകരാർ കാര്യമായി ബാധിച്ചു. അതേ സമയം സൌദി എയർലൈൻസിനെ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നും സർവീസുകൾ സാധാരണപോല നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
.
ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികൾക്ക് ബാധിച്ച സാങ്കേതിക തകരാർ തങ്ങളേയും ബാധിച്ചതായി ഫ്ളൈ നാസ് അറിയിച്ചു. ഈ തകരാറ് മൂലം വെബ്സൈറ്റിലെയും മൊബൈൽ ആപ്ലിക്കേഷനിലെയും വേഗത കുറയുകയും, ഇത് മൂലം ചില വിമാനങ്ങൾ പുറപ്പെടുന്നതിൽ കാലതാമസം നേരിടാൻ കാരണമാകുകയും ചെയ്തു.

തകരാറ് പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണഗതിയിൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ബദൽ സംവിധാനങ്ങൾ നൽകുന്നതിനും സേവന ദാതാവുമായും ബന്ധപ്പെട്ട എല്ലാ അധികാരികളുമായും താൻ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഈ ആഗോള തടസ്സം മൂലമുണ്ടായ ആശയക്കുഴപ്പത്തിന് ഞങ്ങളുടെ യാത്രാ അതിഥികളോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും, ഈ അടിയന്തിര സാഹചര്യത്തെക്കുറിച്ച് മനസിലാക്കിയതിന് നന്ദി പറയുന്നുവെന്നും ഫ്ളൈ നാസ് അറിയിച്ചു. കൂടാതെ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ ഉപഭോക്തൃ അവകാശ സംരക്ഷണ ചട്ടങ്ങൾക്ക് അനുസൃതമായി നഷ്ടപരിഹാരം നൽകുന്നതിനുമുള്ള ഫ്ലൈനാസിന്റെ പ്രതിബദ്ധതയും അവർ സ്ഥിരീകരിച്ചു.”
.
സാങ്കേതിക സംവിധാനങ്ങളിലൊന്നിലെ തകരാറ് കാരണം ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികൾ സാക്ഷ്യം വഹിച്ച സാങ്കേതിക തകരാറാണ് റിസർവേഷനെയും ചെക്ക്-ഇൻ സേവനങ്ങളെയും ബാധിച്ചതെന്ന് ഫ്ലൈ അദീൽ വിമാന കമ്പനിയും വ്യക്തമാക്കി.
.

Share
  • ← Previous മൈക്രോസോഫ്റ്റ് തകരാർ: കേരളത്തിലെ വിമാനത്താവളങ്ങളേയും ബാധിച്ചു
  • Next → മഴ ശക്തമായി തുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു

You May Also Like

സൗദിയിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം; ആശംസകൾ നേർന്ന് സൽമാൻ രാജാവും കിരീടാവകാശിയും – വീഡിയോ

August 15, 2023August 15, 2023 News Desk

അതിവേഗ വിസയുമായി സൗദി അറേബ്യ: ‘വിസ ബൈ പ്രൊഫൈല്‍’ ഉടൻ നടപ്പാക്കുമെന്ന് പ്രഖ്യാപനം

November 15, 2025 Suhaila Ajmal

ഓട്ടോമേഷനും കൃത്രിമബുദ്ധിയും തൊഴിൽ മേഖലയെ അട്ടിമറിക്കും; 2030-ഓടെ 92 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഇല്ലാതാകും – സൗദി മാനവ വിഭവശേഷി മന്ത്രി അഹമ്മദ് അൽ-റാജ്ഹി

April 14, 2025April 14, 2025 News Desk

പെരുന്നാൾ ആഘോഷത്തിന് പോയ വാഹനം അപകടത്തിൽപ്പെട്ടു, സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു

June 28, 2023June 28, 2023 News Desk

മക്കയിൽ വിദേശിക്ക് നേരെ വെടിയുതിർത്തു; സ്വദേശി പൗരൻ അറസ്റ്റിൽ

October 4, 2022 News Desk

ചികിത്സ തേടിയെത്തിയ യുവതിയുടെ ഫോട്ടോ എടുത്തു; സൗദിയില്‍ ആശുപത്രി ജീവനക്കാരനെതിരെ നടപടി

September 8, 2022 News Desk

Latest News

  • റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
  • സംഘര്‍ഷങ്ങള്‍ക്കിടയിലും ഇറാന്‍-അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: ഖത്തർ
  • ചെറിയമ്മ പുറത്ത് കാവൽനിൽക്കും, വഴങ്ങിയില്ലെങ്കിൽ മർദനം; 16കാരി നേരിട്ടത് ക്രൂരപീഡനം
  • ഹോർമുസിന് മുകളിൽ യുഎസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ

INDIA

ഇസ്‌റാഈലിനോട് ശത്രുത പുലര്‍ത്തുന്ന ഒരു പ്രസിഡന്റ് യു എസിലുണ്ടായേക്കാം; ഇന്ത്യയുമായി കൂടുതല്‍ അടുക്കണമെന്ന് നെതന്യാഹു
INDIA Latest News 

ഇസ്‌റാഈലിനോട് ശത്രുത പുലര്‍ത്തുന്ന ഒരു പ്രസിഡന്റ് യു എസിലുണ്ടായേക്കാം; ഇന്ത്യയുമായി കൂടുതല്‍ അടുക്കണമെന്ന് നെതന്യാഹു

October 19, 2026 Suhaila Ajmal

ടെല്‍ അവീവ്: ഡൊണാള്‍ഡ് ട്രംപിന് ശേഷം ഭാവിയില്‍ ഇസ്‌റാഈലിന് പ്രതികൂല നിലപാട് എടുക്കുന്ന ഒരു യു എസ് ഭരണകൂടത്തെ നേരിടേണ്ടി വന്നേക്കാമെന്നും, ഇത് യു എസുമായുള്ള സൈനിക

Share
‘നെഞ്ചിലും തോളിലും ഡ്രസിങ്’, ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്ത്; അക്രമികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി
INDIA 

‘നെഞ്ചിലും തോളിലും ഡ്രസിങ്’, ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്ത്; അക്രമികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി

October 19, 2026 Suhaila Ajmal
സഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമം; യുവാവ് പിടിയില്‍
INDIA Latest News 

സഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമം; യുവാവ് പിടിയില്‍

October 18, 2026 Suhaila Ajmal
  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS

CONTACT US

MALABAR NEWS COMMUNICATIONS
EMAIL: malabarnewscommunications@gmail.com

Whatsapp :
+91 8714323705
+91 9605796832

July 2024
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Jun   Aug »
Copyright © 2026 MALAYALAM NEWS DESK. All rights reserved.