പ്രവാസി ബാച്ചിലര്‍മാരുടെ അനധികൃത താമസം കണ്ടെത്താൻ പരിശോധന; 13 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസം കണ്ടെത്തുന്നതിനായി പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന. കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും ആഭ്യന്തര, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ
Read more