നാല് മാസത്തിന് ശേഷം വീണ്ടും ഇസ്രായേലിലേക്ക് ഹമാസിൻ്റെ മിസൈലാക്രമണം; പതിനഞ്ചോളം സ്ഫോടനങ്ങൾ, അപകട സൈറൺ മുഴക്കി ഇസ്രായേൽ
ഇസ്രയേലിനു നേരെ വീണ്ടും ഹമാസിന്റെ കനത്ത മിന്നലാക്രമണം. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകൾ
Read more