കഴിഞ്ഞ വര്‍ഷം മാത്രം ഒന്നേ മുക്കാൽ ലക്ഷത്തിലധികം പ്രവാസികള്‍ ജോലി അവസാനിപ്പിച്ച് മടങ്ങി
കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകള്‍. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികള്‍ ഉള്‍പ്പെടെ ഇതിന് കാരണമായെന്നാണ്
Read more