പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലി തര്‍ക്കം; 20 പേര്‍ക്ക് കുത്തേറ്റു
കുവൈത്ത് സിറ്റി: പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. കഴിഞ്ഞ ദിവസം കുവൈത്തിലെ സുലൈബിയയില്‍ നടന്ന സംഭവത്തെക്കുറിച്ച് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
Read more