ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്; സ്‍ഫോടനത്തിൽ വീട് ഭാഗികമായി തകർന്നു
കുവൈത്തില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഖൈത്താനിലെ ഒരു വീട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. സിലിണ്ടറില്‍ നിന്ന് പാചക വാതകം ചോര്‍ന്നതാണ് പൊട്ടിത്തെറിയിലേക്ക്
Read more