മൊബൈൽ ഫോണിൽ നോക്കിയുള്ള ഖുർആൻ പാരായണം നിരോധിച്ചു

നമസ്കാരത്തിൽ ഇമാം (പ്രാർഥനയ്ക്കു നേതൃത്വം നൽകുന്നയാൾ) മൊബൈൽ ഫോണിൽ നോക്കി ഖുർആൻ പാരായണം ചെയ്യുന്നത് കുവൈത്ത് നിരോധിച്ചു.

ഖുർആൻ ആവുന്നത്ര മനഃപാഠമാക്കാനാണ് ഔഖാഫ് ആൻഡ് ഇസ്‌ലാമിക് കാര്യ മന്ത്രാലയത്തിന്റെ നിർദേശം. നിശാ പ്രാർഥനകളിൽ (തറാവീഹ്, ഖിയാമുല്ലൈൽ) സ്മാർട് ഫോണിൽ നോക്കി ഖുർആൻ പാരായണം ചെയ്യുന്നത് വർധിച്ച പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!