ഇന്‍സ്റ്റഗ്രാമിലെ ഫിറ്റ്‌നെസ് കോച്ച്; ബോഡിഷേപ്പിനായി സ്ത്രീകളുടെ നഗ്നചിത്രം ചോദിക്കും, വീഡിയോ കോളിനായി ഭീഷണി, ഒടുവിൽ പിടിയിൽ

പുതുച്ചേരി: ഫിറ്റ്‌നെസ് കോച്ചാണെന്ന വ്യാജേന നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സ്ത്രീകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മുതിയാല്‍പേട്ട സ്വദേശിയായ ദിവാകറി(22)നെയാണ് യുവതിയുടെ പരാതിയില്‍ പുതുച്ചേരി സൈബര്‍ക്രൈം പോലീസ് പിടികൂടിയത്.

Read more

സൗദിയിൽ മക്കയിലേക്ക് പുറപ്പെട്ട ബസ് അപകടത്തിൽപ്പെട്ട് 44 പേർക്ക് പരിക്ക്

സൗദി തലസ്ഥാന നഗരത്തിന് സമീപം ബസ് മറിഞ്ഞ് 44 പേർക്ക് പരിക്ക്. റിയാദ്-മക്ക റോഡിൽ ഹുമയ്യാത്തിനും അൽഖാസിറക്കുമിടയിലാണ് അപകടം. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Read more

അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി

ഇളവനുവദിച്ചാൽ മഅ്ദനി എങ്ങോട്ടും രക്ഷപ്പെടില്ലെന്ന് അഭിഭാഷകനായ കപിൽ സിബൽ കോടതിയെ അറിയിച്ചു.   ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജൂലൈ

Read more

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ പത്താംദിവസം കണ്ടെത്തി. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് കര്‍ണാടകയില്‍നിന്ന് പോലീസ് സംഘം കണ്ടെത്തിയത്. ഷാഫിയെ കണ്ടെത്താനായി കഴിഞ്ഞദിവസങ്ങളിലെല്ലാം

Read more

പ്രവാസിയെ തട്ടികൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടികൊണ്ടുപോയ കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്,

Read more

‘കേരളത്തെ വെട്ടിമുറിക്കുന്ന K-Rail പോലെയല്ല’; വന്ദേ ഭാരതിനെ പ്രശംസിച്ച് പന്ന്യൻ രവീന്ദ്രൻ്റെ മകൻ, എം.വി. ഗോവിന്ദൻ്റെ അപ്പം വിൽപ്പനക്ക് വിമർശനം

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിനെ പ്രശംസിച്ചും കെ റെയിലിനെ വിമർശിച്ചും ഫേസ്ബുക്കിൽ കവിതയെഴുതി സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. വന്ദേഭാരത് ട്രെയിനിനെതിരെ ഇടതുപക്ഷം ശക്തമായ

Read more

ചെറിയ പെരുന്നാളിന് വലിയ സന്തോഷം; ദുബായ്, ഒമാൻ, സൗദി – കേരള സെക്ടറിൽ ടിക്കറ്റ് നിരക്ക് കുറഞ്ഞു

ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ദുബായ് – കേരള സെക്ടറിലും ഒമാൻ-കേരള സെക്ടറിലും, സൌദി-കേരള സെക്ടറിലും വിമാന നിരക്ക് കുറഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. ഇന്നും നാളെയും ഏറ്റവും

Read more