കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യപിച്ചേക്കും; നിരവധി പ്രവാസികൾക്ക് ആശ്വാസമാകും
കുവൈത്തില്‍ താമസ നിയമലംഘകര്‍ക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാര്‍ച്ച്, ഏപ്രില്‍, മെയ്
Read more