പട്ടാപ്പകല്‍ ഗര്‍ഭണിയെ കടന്നുപിടിച്ചു; പരാതിപ്പെട്ടിട്ടും അനങ്ങാതെ പോലീസ്

പട്ടാപ്പകല്‍ പൊതുവഴിയില്‍ ഗര്‍ഭിണിയെ കടന്നുപിടിച്ച യുവാവിനെതിരെ നടപടിയെടുക്കാതെ പൊലീസ് .  രാജസ്ഥാനിലെ ജയ്പൂരിലാണ് പരസ്യമായ അതിക്രമം. യുവതി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല.  ഒടുവില്‍ സംഭവത്തിന്‍റെ സിസിടിവി

Read more

റെക്കോർഡ് വൈദ്യുതി ഉപഭോഗം; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി

തിരുവനന്തപുരം: കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയതിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർക്കെട്ട് വരില്ലെന്നും മന്ത്രി പറഞ്ഞു. പുറത്തുനിന്ന്

Read more

ഇറാൻ–യുഎസ് ചർച്ച നടന്ന ഹോട്ടലിലെ ബില്ലടച്ചില്ല; ഉടമ ഇടപെട്ടു, നാണംകെട്ട് പാക്കിസ്ഥാൻ

ഇസ്‍ലാമാബാദ്: യുഎസ്–ഇറാൻ ചർച്ച നടന്ന ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാക്കിസ്ഥാൻ അടച്ചില്ലെന്ന് റിപ്പോർട്ട്. ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയിൽ വച്ചായിരുന്നു പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഇറാൻ–യുഎസ് ചർച്ച.

Read more

ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ നിയന്ത്രിക്കണം; സെനറ്റില്‍ നീക്കങ്ങളുമായി ഡെമോക്രാറ്റുകള്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ നിയന്ത്രിക്കാനുള്ള നീക്കം തുടര്‍ന്ന് ഡെമോക്രാറ്റുകള്‍. ട്രംപിന്റെ അധികാരങ്ങള്‍ നിയന്ത്രിക്കുന്നതിനായി യുഎസ് സെനറ്റില്‍ വീണ്ടും വോട്ടെടുപ്പ് നടത്താനാണ് ഡെമോക്രാറ്റുകളുടെ നീക്കം. ഇറാന്‍

Read more

സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ: നാടും നഗരവും വിഷു ആഘോഷത്തിൽ

തിരുവനന്തപുരം: സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ. നാടും നഗരവും വിഷു ആഘോഷത്തിലാണ്. അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. അതേസമയം ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു. ഗുരുവായൂരപ്പനെ

Read more

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്ട്‌സ്‌ആപ്പ് അല്ല; റിസൾട്ട് വന്ന് ഒരാഴ്ചക്കുള്ളിൽ അന്തിമ തീരുമാനം ഉണ്ടാകും: കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെ. മുരളീധരൻ. നാലാം തീയതി റിസൾട്ട് വന്നാൽ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി തീരുമാനമാകുമെന്നും, നാലാം തീയതിക്ക് ശേഷം മാത്രമേ ചർച്ച ആരംഭിക്കുകയുള്ളൂ

Read more

ഹോര്‍മുസ് ഉപരോധം, ഇറാന് പ്രതിദിനം നഷ്ടം 4,081 കോടി; ബദല്‍ പാതയായി ‘ജാസ്ക്’

ഹോര്‍മൂസ് കടലിടുക്കിലെ യുഎസ് ഉപരോധത്തിലൂടെ ഇറാന് പ്രതിദിനം 435 ദശലക്ഷം ഡോളർ (ഏകദേശം 4,081 കോടി രൂപ) വരെ നഷ്ടമുണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

Read more

കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

കോഴിക്കോട്: മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ

Read more

ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

ലക്നൗ: വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം

Read more

ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി, എല്ലിന് പൊട്ടൽ

ചെങ്ങന്നൂർ (ആലപ്പുഴ): മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്കു ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ

Read more