മഴ ശക്തം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയത്. ഒറ്റപ്പെട്ടയിടങ്ങളില്‍

Read more

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്‌റാഈല്‍; പള്ളികള്‍ക്ക് തീയിട്ടു

തെല്‍ അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്റാഈലി കുടിയേറ്റക്കാരുടെ അതിക്രമം തുടരുന്നു. രണ്ട് പള്ളികള്‍ക്ക് തീയിട്ടു. വെള്ളിയാഴ്ച നബ്ലസിലെ താലില്‍ ഇസ്റാഈല്‍ സൈന്യവും ജൂത

Read more

കിടപ്പുമുറിയിൽ കയറി 16കാരിയെ പീഡിപ്പിച്ചു, കുട്ടിയുടെ പിതാവ് വന്നതോടെ ഓടി; 30കാരന് 20 വർഷം തടവ്

16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 30 കാരന് 20 വർഷം കഠിന തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. പെരുമ്പഴുതൂർ

Read more

കൊലപാതകത്തിന് കാരണം അതിർത്തി തർക്കം, പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വഞ്ചിയൂർ ചമ്പക്കട സ്വദേശി വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളും പൊലീസ് പിടിയിൽ. പുലയനാർ കോട്ടയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. അതിർത്തിത്തർക്കത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ്

Read more

യുക്രെയ്നിൽ ചരക്കുക്കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യക്കാർക്കായി തെരച്ചിൽ

കീവ്: യുക്രെയ്നിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം. കപ്പലിൽ നാല് ഇന്ത്യക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇതിലെ രണ്ട് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. രണ്ട് പേർ സുരക്ഷിതർ. പ്രദേശത്തെ

Read more

8 വർഷത്തെ പ്രവാസ ജീവിതത്തിന് കണ്ണീർ മടക്കം; തൃശൂര്‍ സ്വദേശി സലാലയിൽ അന്തരിച്ചു

സലാല: തൃശൂര്‍ കുന്നംകുളം സ്വദേശി മഹേഷ് (45) സലാലയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. എട്ട് വര്‍ഷമായി അല്‍ ഹഷാര്‍ കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.  കക്കാട് വീട്ടില്‍

Read more

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 22-കാരൻ പിടിയിൽ

വെഞ്ഞാറമൂട്: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശിയായ സഞ്ജൻ (22) എന്ന യുവാവിനെയാണ് വെഞ്ഞാറമൂട് പോലീസ്

Read more

പാറ്റകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ഒടുവില്‍ രാജിവെച്ചു

ന്യൂദല്‍ഹി: പാറ്റകള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായില്ല. നീറ്റ് പരീക്ഷ കുളമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ഒടുവില്‍ രാജിവെച്ചു. വാര്‍ത്ത പുറത്തുവന്നതോടെ പ്രക്ഷോഭ വേദിയായ ജന്തര്‍ മന്തറില്‍

Read more

അമ്മയുടെ മൃതദേഹം പൂജ ചെയ്ത് സൂക്ഷിച്ച് മകൻ; സംഭവം പുറത്തറി‍ഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ

കൊല്ലം: അമ്മയുടെ മൃതദേഹം മകൻ പൂജ ചെയ്ത് വീട്ടിൽ സൂക്ഷിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റിലാണ് സംഭവം. 90 വയസുള്ള അമ്മയുടെ

Read more

ലോകകപ്പിലെ ആ മത്സരങ്ങളിൽ ‘അസ്വാഭാവികത’: ഏഴു സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂജഴ്സി: ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ ക്രമക്കേട് നടന്നെന്ന് റിപ്പോര്‍ട്ട്. കായിക മത്സരങ്ങളിലെ ക്രമക്കേടുകൾ നിരീക്ഷിക്കുന്ന രാജ്യാന്തര സ്വതന്ത്ര ശൃംഖലയായ ‘കോപ്പൻഹേഗൻ ഗ്രൂപ്പ്’ ആണ് ചില

Read more