പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് 12മണിക്കൂര്‍ മുന്‍പ് അയല്‍വാസിയെ ബലാത്സംഗം ചെയ്തു; ഞെട്ടി ഡല്‍ഹി പോലീസ്

ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതി അയല്‍വാസിയായ യുവതിയേയും ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെത്തി 22കാരിയെ കൊലപ്പെടുത്തുന്നതിന് 12 മണിക്കൂര്‍

Read more

തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖനെ കണ്ടെത്തി

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ

Read more

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ചുപേരെ കൊലപ്പെടുത്തി

ബെയ്‌റൂത്ത്: ലബനാനില്‍ പരക്കെ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍. ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിലവില്‍ ദുര്‍ബലമായി തുടരുന്ന വെടിനിര്‍ത്തലിനെ കൂടുതല്‍ വഷളാക്കുന്നതാണ് ഇസ്‌റാഈലിന്റെ

Read more

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി (74)ആണ് മരിച്ചത്. ഗിരിയെ കാണാതായതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തില്‍

Read more

രണ്ട് കപ്പലുകൾ പിടിച്ചെടുത്തെന്ന് ഐആർജിസി; ഹോർമുസിൽ പ്രതിരോധം കടുപ്പിച്ച് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ 3 കപ്പലുകൾ ആക്രമിച്ച് ഇറാനിയൻ സൈനിക വിഭാഗമായ ഐആർജിസി. രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഐആർജിസി അറിയിച്ചു. ബ്രിട്ടീഷ് നാവികസേനയുടെ മാരിറ്റൈം ഏജൻസിയാണ് ആക്രമണ

Read more

പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി; യുവതിക്കെതിരെ പോക്സോ കേസ്

കാസർകോട്: പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിൽ മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുർഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. സംഭവം നടന്നത്

Read more

തൃശൂർ വെടിക്കെട്ട് അപകടത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം: കൈത്താങ്ങായി എം.എ. യൂസഫലി

തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽപെട്ടവർക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായി എം.എ. യൂസഫലി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

Read more

വിധിദിനം നാളെ: തമിഴ്നാടും ബംഗാളും പോളിങ് ബൂത്തിലേക്ക്

ചെന്നൈ / കൊൽക്കത്ത: ആവേശം ഒട്ടും കുറയാത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. തമിഴ്നാട് പൂർണമായും ബംഗാളിലെ പകുതിപേരും നാളെ ജനവിധി രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരു

Read more

നൗഷാദും യാത്രയായി; വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

കോയമ്പത്തൂര്‍: നാടിനെ നടുക്കിയ വാല്‍പ്പാറ ദുരന്തത്തില്‍ ഒരു മരണം കൂടി. സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് (39) ആണ് മരണപ്പെട്ടത്. കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന നൗഷാദിന്റെ മരണം ഇന്ന്

Read more

പാക് സഹായത്തോടെ വൻ ഭീകരാക്രമണത്തിന് ശ്രമം; രണ്ട് ഭീകരര്‍ അറസ്റ്റില്‍; പിടിയിലായത് വിവേകും,രജ്‌വീറും

ന്യൂഡൽഹി: തലസ്ഥാന നഗരിയെയും അയൽ സംസ്ഥാനങ്ങളെയും നടുക്കുന്ന രീതിയിൽ ഗ്രനേഡ് ആക്രമണങ്ങൾക്കും വെടിവെയ്പ്പിനും പദ്ധതിയിട്ട പാക് അനുകൂല ക്രിമിനൽ സംഘത്തെ ഡൽഹി പൊലിസ് പിടികൂടി. പാകിസ്താൻ ആസ്ഥാനമായി

Read more