ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടികൾക്ക് ഇടിമിന്നലേറ്റു; നാല് പേര്‍ക്ക് പരുക്ക്

തൃശൂർ വെങ്ങിണിശ്ശേരിയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ഇടിമിന്നലേറ്റു. വൈകിട്ട് 5:30-ഓടെയാണ് സംഭവം. കളിക്കളത്തിലുണ്ടായിരുന്ന പത്തിലേറെ കുട്ടികളിൽ നാലുപേർക്കാണ് പരുക്കേറ്റത്. 10-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഇടിമിന്നലേറ്റത്.

Read more

“ലോഡ്ഷെഡിങ് അല്ല, നടപ്പാക്കുന്നത് വൈദ്യുതി നിയന്ത്രണം മാത്രം”; വിശദീകരണവുമയി വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയുടെ നിലവിലെ ക്രമീകരണം ലോഡ് ഷെഡിങ് അല്ല. വൈദ്യുതി നിയന്ത്രണം മാത്രമാണ് നടപ്പാക്കുന്നത്. ഓവർലോഡ് ഉള്ള

Read more

കലിമ ചൊല്ലാന്‍ പറഞ്ഞു; വിസമ്മതിച്ചതോടെ കുത്തിവീഴ്ത്തി; യുവാവ് പിടിയില്‍

മുംബൈയില്‍ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. മുംബൈ സ്വദേശിയായ സായിബ് സുബൈർ അൻസാരിയാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ നാലിന് മീര റോഡ് ഈസ്റ്റിലാണ് സംഭവം.

Read more

വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബിക്ക് ഗുരുതര വീഴ്ച; വൈദ്യുതി വാങ്ങാനുള്ള കരാറുകൾ അവസാനിച്ചിട്ടും പുതിയ കരാർ ഉണ്ടാക്കിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം കെഎസ്ഇബിയുടെ ഗുരുതര വീഴ്ച. വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകൾ അവസാനിച്ചിട്ടും മുൻകൂട്ടി പുതിയ കരാർ ഉണ്ടാക്കിയില്ല. പവർ എക്സ്ചേഞ്ചിൽ

Read more

യുവാവിന്റെ മരണം കൊലപാതകം; സഹോദരൻ അൻവർ അറസ്റ്റിൽ

ചേലക്കര: പുലാക്കോട് തോട്ടുപാലം അൻസാർ അലിയുടെ (27) മരണത്തിൽ സഹോദരൻ അൻവർ (32) അറസ്റ്റിൽ. ഞായർ രാവിലെ 7 മണിയോടെയാണ് അൻസാറിനെ വീട്ടിൽ തലയിലും പുറത്തും മുറിവേറ്റ

Read more

ഇൻസ്റ്റഗ്രാം ഇനി എഐ ഭരിക്കും; പ്രോംപ്റ്റ് നൽകിയാൽ വീഡിയോ റെഡി; എത്തി പുതിയ ഫീച്ചർ

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ഇനി മുതൽ ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകി നേരിട്ട് വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കാം. എഡിറ്റ്സ് ഫീച്ചറിലൂടെയാണ് ഈ പുതിയ കൃത്രിമ ബുദ്ധി സംവിധാനം മെറ്റാ സംയോജിപ്പിച്ചിരിക്കുന്നത്.

Read more

‘പ്രണയംനടിച്ച് പണം തട്ടി, നഗ്നദൃശ്യം വെബ്സൈറ്റിൽ ഇടുമെന്ന് ഭീഷണി’; ഷിയാസ് കരീമിനെതിരെ പരാതി

കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നും, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ന​ഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഷിയാസ്

Read more

ഇടുക്കിയില്‍ കാണാതായ മാതാവിനേയും മകനേയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സംശയം. ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട്

Read more

ഉഷ്ണതരംഗം; സെന്‍സസ് ഡ്യൂട്ടിക്കിടെ അധ്യാപകര്‍ കുഴഞ്ഞുവീണ് മരിച്ചു

ഒഡീഷയിൽ കനത്ത ചൂടിനെ അവഗണിച്ച് സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന രണ്ട് സ്കൂൾ അധ്യാപകർ സൂര്യാഘാതമേറ്റ് മരിച്ചു. മയൂർഭഞ്ച്, സുന്ദർഗഡ് ജില്ലകളിലായാണ് രണ്ട് ദിവസത്തിനിടെ ദാരുണ സംഭവങ്ങൾ റിപ്പോർട്ട്

Read more

അല്‍മയ്ക്ക് കുത്തേറ്റത് കഴുത്തിന് പിന്നില്‍; കൊലപാതകം കുട്ടികളില്ലാത്തതിനാൽ

നെയ്യാറ്റിന്‍കര വൃത്താങ്കരയില്‍ കൊല്ലപ്പെട്ട അല്‍മ അയല്‍ക്കാരുമായി അകലം പാലിച്ചിരുന്നെങ്കിലും ഫെയ്സ്ബുക്കില്‍ 11,000 പേര്‍ പിന്തുടരുന്ന വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു. പൂച്ചകളെ വളര്‍ത്തിയിരുന്ന ഇവര്‍ ഇതുമായി ബന്ധപ്പെട്ട

Read more