മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ നിർത്താൻ ഉത്തരവ്

ചെന്നൈ: തമിഴ്നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെയാണ് തീരുമാനം. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ്

Read more

യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫ് അലി; പട്ടികയിൽ ഇടംപിടിച്ച് ഒൻപത് ഇന്ത്യക്കാരും

അബുദാബി: യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ് മിഡിൽ ഈസ്റ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി. 5.8 ബില്യൻ

Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി: സംസ്ഥാനത്ത് 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത

കൊച്ചി: വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ

Read more

അടിയായി മോദിയുടെ ആഹ്വാനം; വിപണിയിൽ തകർച്ച, ഇടിഞ്ഞ് ജ്വല്ലറി

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘കോവിഡ് കാലത്തിന്’ സമാനമായി നടത്തിയ അപ്രതീക്ഷിത ആഹ്വാനങ്ങൾ ഓഹരി വിപണിക്ക് കനത്ത അടിയായി. ഇറാൻ-യുഎസ് സംഘർഷം നീളുമെന്ന സൂചനകളും ക്രൂഡ് ഓയിൽ വിലക്കയറ്റവും

Read more

ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി, ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ കൂറ്റൻ ഫ്ലക്സ് ഉയർന്നു; പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

കൊല്ലം: മുഖ്യമന്ത്രി തർക്കത്തിൽ ഇനി കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ്

Read more

“ഫ്ളക്സ് സ്ഥാപിച്ചത് കോൺഗ്രസ് പാർട്ടിയിൽ വിപ്ലവം ഉണ്ടാക്കാൻ”; സിപിഐഎം നേതാവിൻ്റെ കുറ്റസമ്മത മൊഴി പുറത്ത്

തൃശൂർ: വാടാനപ്പള്ളിയിൽ കെ.സി. വേണുഗോപാലിന് അനുകൂല ഫ്ളക്സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട സിപിഐഎം പ്രവർത്തകൻ്റെ കുറ്റസമ്മത മൊഴി പുറത്ത്. കോൺഗ്രസ് പാർട്ടിയിൽ വിപ്ലവം ഉണ്ടാക്കാൻ വേണ്ടിയാണ് ഫ്ളക്സ്

Read more

ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പി സി വിഷ്ണുനാഥ്

കോട്ടയം: മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കളോട് ചേരിതിരിഞ്ഞുള്ള പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിസി വിഷ്ണുനാഥ്. ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് ഒരു തീരുമാനം പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് വേണ്ടി എല്ലാവരും

Read more

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് പ്രതിപക്ഷ നേതാവ്; കെ എൻ നെഹ്‌റു ഉപനേതാവ്

ചെന്നൈ: തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രിയും ചെപ്പോക്ക് എം എല്‍ എയുമായ ഉദയനിധി സ്റ്റാലിനെ ഡി എം കെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ചെന്നൈ അണ്ണാ അറിവാലയത്തിലെ

Read more

അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് അറസ്റ്റിൽ

കൊച്ചി: അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ് മുഖ്യപ്രതി നജീബ് അറസ്റ്റിൽ. ദില്ലി ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നാണ് നജീബിനെ അറസ്റ്റ് ചെയ്തത്. ജീബിന്റെ ഭാര്യ അടക്കമുള്ളവരെ

Read more

വിജയിന്റെ ആദ്യ സമ്മാനം സൗജന്യ വൈദ്യുതി; അഞ്ച് സുപ്രധാന ഉത്തരവുകളിൽ ഒപ്പുവെച്ച് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച

Read more