ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; വെടിനിർത്തൽ തള്ളി ഇറാൻ, യുദ്ധം തുടങ്ങിവെച്ച ഇസ്രായേൽ നിറുത്തണമെന്ന് ആവർത്തിച്ച് ഇറാൻ

ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിൻ്റെ പ്രഖ്യാപനം ഇറാൻ തള്ളി. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങൾ

Read more

കൂടുതൽ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു; കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചു വിളിച്ചു, ഇന്ത്യക്കാർ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് എംബസിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന പശ്ചാലത്തിൽ ഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും ഇറാഖും വ്യോമപാത താൽക്കാലികമായി അടച്ചു.  വ്യോമപാത അടച്ചതിനാൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ച് അധികൃതർ. .

Read more

ഖത്തറിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഗൾഫ് രാജ്യങ്ങൾ യുദ്ധഭീതിയിൽ – വിഡിയോ

ദോഹ: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍

Read more

ഇറാനിലെ എവിൻ ജയിലിൽ ബോംബിട്ട് ഇസ്രയേൽ; പിന്നാലെ തിരിച്ചടിച്ച് ഇറാൻ

ടെഹ്റാൻ: ഇറാനിലെ കുപ്രസിദ്ധ തടവറയായ എവിൻ ജയിലിൽ ഉൾപ്പെടെ വിവിധ ഭരണ സംവിധാനങ്ങളിൽ ഇസ്രായേൽ ബോംബിട്ടു. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സാണ് ഇക്കാര്യം അറിയിച്ചത്. ജയിൽ ആക്രമണ

Read more

ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു

മക്ക: ഹജ്ജിനിടെ അസുഖബാധിതനായ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു. കണ്ണൂർ മാട്ടൂർ സ്വദേശി ഖാസിം (72) ആണ് മരിച്ചത്. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു.

Read more

ഇറാൻ-ഇസ്രായേൽ സംഘർഷം: ഗൾഫ് വിമാനയാത്രക്ക് ദൈർഘ്യം കൂടും, ടിക്കറ്റ് നിരക്കും ഉയരും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിൽനിന്ന് യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാദൈർഘ്യം കൂടുമെന്ന് എയർ ഇന്ത്യ. യൂറോപ്പ്, വടക്കൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾക്കും

Read more

‘പിണറായിസ’ത്തെ തോൽപ്പിച്ചു, ബിജെപിയേയും പിന്നിലാക്കി; യുഡിഎഫിനും എൽഡിഫിനും കത്രികപൂട്ടിട്ട് അൻവർ

നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എം.എൽ.എ പി.വി. അൻവർ ഈ തെരഞ്ഞെടുപ്പിലെ ‘കറുത്ത കുതിര’യായി മാറി. എൽ.ഡി.എഫിനെ പരാജയപ്പെടുത്തുകയും,

Read more

‘പിണറായിസ’ത്തെ തോൽപ്പിച്ചു, ബിജെപിയേയും പിന്നിലാക്കി; യുഡിഎഫിനും എൽഡിഫിനും കത്രികപൂട്ടിട്ട് അൻവർ

തന്റെ രാജി അനിവാര്യമാക്കിയ ഉപതിരഞ്ഞെടുപ്പില്‍ പ്രഖ്യാപിത രാഷ്ട്രീയലക്ഷ്യം നേടി പി.വി. അന്‍വര്‍. രാജിയിലൂടെ പിണറായി സര്‍ക്കാരിന്റെ ജനപ്രീതിയുടെ ലിറ്റ്മസ് ടെസ്റ്റിനാണ് നിലമ്പൂരില്‍ അന്‍വര്‍ നിലമൊരുക്കിയത്. 2026-ലെ നിയമസഭാ

Read more

ബാപ്പൂട്ടിയുടെ നാമത്തിൽ നിലമ്പൂർ, ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം, അൻവറിനോട് തോറ്റ ഷൗക്കത്ത് അതേ സീറ്റിൽ നിന്നും നിയമസഭയിലേക്ക്

മലപ്പുറം:  എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണയില്ലാതെ

Read more

‘നിലമ്പൂരിൽ ഹിന്ദു മുസ്‌ലിം വികാരമുണ്ടായി, ജയിച്ചത് ലീഗ്’; വീണ്ടും വർഗീയ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കെ വീണ്ടും വർഗീയ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ ഹിന്ദു മുസ്‌ലിം വികാരമുണ്ടായി. നിലമ്പൂരിൽ

Read more
error: Content is protected !!