അവധിക്ക് നാട്ടിൽ പോകാനിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം നിര്യാതനായി
ദോഹ: അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വളാഞ്ചേരിക്കടുത്ത് കാവുംപുറം തൊഴുവന്നൂർ സ്വദേശി മുഹമ്മദ് ആലുങ്ങൽ (61) ആണ് വക്റയിലെ താമസസ്ഥലത്ത്
Read more