നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം: നിർണായകമായ മൂന്നാം റൗണ്ട് എണ്ണി തുടങ്ങി, നെഞ്ചിടിപ്പോടെ മുന്നണികൾ – തത്സമയം കാണാം
നിലമ്പൂൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്. സംസ്ഥാനത്ത് ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ്
Read more