യു.എ.യിലെ പ്രശസ്തമായ സ്കൂളുകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു
ദുബായിയിലെ NIMS സ്കൂൾ ഗ്രൂപ്പിലേക്ക് സി.ബി.എസ്.ഇ പ്രൈമറി/കിന്റര്‍ ഗാര്‍ട്ടന്‍ വനിതാ അധ്യാപകരെ നിയമിക്കുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് അപേക്ഷ ക്ഷണിക്കുന്നത്. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്കൂളില്‍
Read more