3 വർഷം ഒരുമിച്ച് ജീവിച്ചു, യുവതി ഗർഭിണിയായിരിക്കെ മറ്റൊരു പ്രണയം; യുവാവ് അറസ്റ്റിൽ
പാലാ: വിവാഹവാഗ്ദാനം നൽകി മൂന്ന് വർഷം ഒരുമിച്ച് ജീവിച്ച ശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് (24) എസ്എച്ച്ഒ
Read more