വഖഫ് നിയമനം: മന്ത്രിയുടെ പ്രസ്താവനക്കെതിരെ ജിഫ്രി തങ്ങൾ
വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ്റെ പ്രസ്താവക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ.
Read more