മൂന്ന് മക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് സൌദി പൌരന് വധ ശിക്ഷ നൽകി

മൂന്ന് പെൺമക്കളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ഹീനമായ കുറ്റത്തിന് സൌദി പൌരന് സൌദി ആഭ്യന്തര മന്ത്രാലയം ഇന്ന് വധ ശിക്ഷ നടപ്പിലാക്കി. 2018 ഏപ്രിലിലിൽ മക്കയിലെ

Read more

ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി. ഭർത്താവായ സൌദി പൌരന് വധശിക്ഷ നടപ്പിലാക്കി

സൌദി അറേബ്യയിലെ ദമ്മാം നഗരത്തിൽ ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കിയതിന് ഭർത്താവായ സൌദി പൌരന് വധ ശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രായം അറിയിച്ചു. സ്വദേശിയായ മുഹന്നദ് ബിൻ അലി

Read more

സൌദിയിൽ കെട്ടിട നിര്‍മ്മാണ ജോലിക്കിടെ താഴെ വീണ് മലയാളി മരിച്ചു

റിയാദ് :കെട്ടിട നിര്‍മ്മാണ ജോലിക്കിടെ താഴെ വീണ് പ്രാവാസി മലയാളി മരിച്ചു. തിരുവനന്തപുരം  മാടന്‍വിള പെരുമാതുറ സ്വദേശി ദാനിയില്‍ അര്‍ഷദ് (54) ആണ് മരണപെട്ടത്. അര്‍ഷദിന്റെ മൃതദേഹം

Read more

അമൃതം പൊടിയിൽ വിഷാംശം: എല്ലാ നിർമ്മാണ യൂണിറ്റുകളിലും പരിശോധന നടത്താൻ നിർദ്ദേശം

അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന്, അമൃതം പൊടിയൂടെ എല്ലാ യൂണിറ്റുകളിലും പരിശോധന നടത്തി സാംപിളുകൾ പരിശോധനയ്ക്ക് അയക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പരിശോധനാഫലം

Read more

നാഷണല്‍ മിനറല്‍ ഡെവലപ്‌മെൻ്റ് കോര്‍പ്പറേഷനിൽ നിരവധി അവസങ്ങൾ

ഹൈദരാബാദിലെ നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി 29 ഒഴിവുകളുണ്ട്. 2021 ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

Read more

ട്രാഫിക് നിയമലംഘനങ്ങൾ എത്ര ദിവസത്തിനകം രേഖപ്പെടുത്തും; സൌദി ട്രാഫിക് വിഭാഗം വിശദീകരിക്കുന്നു

സൌദിയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് എത്ര സമയമെടുക്കും എന്നത് സംബന്ധിച്ച് ജനറൽ ട്രാഫിക് വിഭാഗം വിശദീകരിച്ചു. സാധാരണയായി രണ്ട് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ

Read more

തത്ത്മൻ ക്ലിനിക്കുകളെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ലയിപ്പിക്കുന്നു

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിക്കുന്നതായി സൌദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചില കേന്ദ്രങ്ങളിൽ ബാക്കിയുള്ള പ്രാഥമിക ശുശ്രൂഷാ സേവനങ്ങളുമായി തത്ത്മൻ ക്ലിനിക്കുകളെ ലയിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.

Read more

വാ​ക്സി​നെ​ടു​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ൾക്കും അധ്യാപകർക്കും പി.​സി.​ആ​ര്‍ ആവശ്യമില്ല

കു​വൈ​ത്തി​ല്‍ വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും സ്‌​കൂ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മുൻപ് പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​തേണ്ടതില്ല. പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ഓ​രോ ആ​ഴ്ച​യി​ലും നടത്തണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. പാ​ര്‍​ല​മെന്‍റ്​ അം​ഗ​ങ്ങ​ളും,നി​ര​വ​ധി ര​ക്ഷി​താ​ക്ക​ളും

Read more

വഖഫ് നിയമനം: മുഖ്യമന്ത്രി മുസ്​ലിം സംഘടനകളുടെ യോഗം വിളിക്കുന്നു

വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിടുന്ന വിഷയത്തിൽ മുഖ്യമന്ത്രി മുസ്​ലിം സംഘടനകളുടെ യോഗം വിളിക്കും. തിരുവനന്തപുരത്ത് വെച്ച് അടുത്ത മാസം 20ന് യോഗം നടത്തുവാനാണ് തീരുമാനം. വഖഫ് നിയമനം

Read more

മലയാളി യുവതി വാഹനപകടത്തിൽ മരിച്ചു

ഖത്തറിലുണ്ടായ  കാറപകടത്തിൽ മലയാളി യുവതി മരിച്ചു. നെടുവത്തൂർ അമ്പലത്തുംകാല പനയ്ക്കൽ പുത്തൻവീട്ടിൽ ജെറിന്റെ ഭാര്യ ചിപ്പി വർഗീസ് ആണ് മരിച്ചത്. 26 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി

Read more