വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവം: തീ പടർന്നത് സ്വിച്ച് ബോർഡിൽ നിന്ന്
തിരുവനന്തപുരം: കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിലേക്ക് നയിച്ച തീപിടിത്തത്തിന് കാരണം സ്വിച്ച് ബോര്‍ഡിലെ തകരാറാണെന്ന് അഗ്നിശമന സേന റിപ്പോർട്ട് നൽകി. വീട്ടിലെ കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ
Read more