ബാങ്കിൽ നിന്ന് പുറത്തിറങ്ങുന്നവരെ പിന്തുടർന്ന് ആക്രമിക്കുന്ന വിദേശികൾ പിടിയിൽ
ജിദ്ദ: സൌദിയിൽ ബാങ്ക് ഉപഭോക്താക്കളെ പിന്തുടർന്ന് ആക്രമിച്ച് പണം തട്ടുന്ന സംഘം പിടിയിലായി. ജിദ്ദയിൽ വെച്ചാണ് ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഒരു യെമൻ പൌരനും, ഒരു
Read more