പെർമിറ്റെടുക്കാതെ ഉംറക്കെത്തിയാൽ പതിനായിരം റിയാൽ പിഴ ചുമത്തും
മക്ക: പെർമിറ്റെടുക്കാതെ ഉംറ നിർവഹിക്കുന്നതിനായി ഹറം പള്ളിയിലേക്ക് വരരരുതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. റമദാൻ ആരംഭിച്ചതോടെ ഹറം പള്ളിയിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് ആവർത്തിക്കുന്നത്. പെർമിറ്റെടുക്കാതെ
Read more