ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ (ശനിയാഴ്ച) റമദാൻ വ്രതം ആരംഭിക്കും

ഒമാനിൽ  മാസപ്പിറവി  ദൃശ്യമാകാത്തതിനാൽ നാളെ ശനിയാഴ്ച ശഅബാൻ 30 പൂർത്തിയാക്കി ഞായറാഴ്ച മുതൽ റമദാൻ വ്രതം ആരംഭിക്കണമെന്ന് ഒമാൻ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ  യു.എ.ഇ, കുവൈത്ത്, ഖത്തർ,

Read more

റമദാൻ മാസപ്പിറവി ദൃശ്യമായി. സൗദിയിൽ റമദാൻ വ്രതം ശനിയാഴ്ച ആരംഭിക്കും

സൗദിയിൽ റമദാൻ വ്രതം നാളെ (ശനിയാഴ്ച) ആരംഭിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച റമദാൻ ഒന്ന്

Read more

ദിലീപിൻ്റെ കാറ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍; ‘ഗൂഢാലോചനയിലെ തെളിവ്’

കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പൾസർ സുനിയും

Read more

യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്കുള്ള പിസിആർ പരിശോധന ഒഴിവാക്കി. പ്രവാസികൾക്ക് ആശ്വാസം

ദുബൈ: യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ സഞ്ചരിക്കുന്നവർ യാത്രക്ക്​ മുൻപ്​ എടുക്കേണ്ടിയിരുന്ന പി.സി.ആർ പരിശോധന ഒഴിവാക്കി. വാക്സിനെടുത്തവർക്കാണ്​ ഇളവ്​. നേരത്തെ ഇന്ത്യയിൽ നിന്ന്​ വാക്സിനെടുത്തവർക്ക്​ മാത്രമായിരുന്നു ഇളവെങ്കിൽ

Read more

സന്ദർശന വിസയിൽ സൗദിയിലേക്ക് വരുന്നവർക്ക് തവക്കൽനാ ആപ്പിൻ്റെ പുതിയ നിർദ്ദേശം

സന്ദർശന വിസയിൽ സൌദിയിലെത്തുന്നവരുടെ തവക്കൽനാ സ്റ്റാറ്റസ് സംബന്ധിച്ച് വീണ്ടും തവക്കൽന വ്യക്തതവരുത്തി. മെഡിക്കൽ ഇൻഷൂറൻസ് പോളിസി എടുത്തതിന് ശേഷം എത്തിയ പലർക്കും സ്റ്റാറ്റസിൽ ഇൻഷൂർഡ് വിസിറ്റർ (Insured

Read more

ബസിൽ വെച്ച് സ്വകാര്യ ഭാഗങ്ങൾ കൊണ്ട് ദേഹത്ത് സ്പര്‍ശിച്ചയാളെ യുവതി ഓടിച്ചിട്ട് പിടിച്ചു. “മറ്റൊരുത്തീ” എന്ന് നവ്യ നായർ

കെഎസ്ആർടിസി ബസിൽ കണ്ണൂരിൽനിന്ന് കാഞ്ഞങ്ങാട്ടേയ്ക്കുള്ള യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയ ആളെ പെൺകുട്ടി ഓടിച്ചിട്ട് പിടികൂടി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി.

Read more

ഹൂത്തി ഭീകരരെ സഹായിച്ചവരിൽ ഇന്ത്യക്കാരും. സുരക്ഷാ വിഭാഗം പട്ടിക പുറത്ത് വിട്ടു

ഇറാൻ പിന്തുണയോടെ യമെനിലെ ഹൂത്തികൾ സൗദി അറേബ്യക്ക് നേരെ നടത്തി വരുന്ന ഭീകരാക്രമണങ്ങൾക്ക് സഹായം നൽകിവരുന്നവരുടെ പേര് വിവരങ്ങൾ സുരക്ഷാ വിഭാഗം പുറത്ത് വിട്ടു. രണ്ട് ഇന്ത്യൻ

Read more

ദുബൈയില്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കണമെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് നിർബന്ധമാക്കി

ദുബൈയില്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കണമെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കണമെന്ന് അധികൃതര്‍ വ്യക്യതമാക്കി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍

Read more

പത്താം ക്ലാസുകാർക്ക് മികച്ച അവസരം; കേന്ദ്ര സര്‍വീസില്‍ വിവിധ വകുപ്പുകളില്‍ നിരവധി ഒഴിവുകള്‍

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്‌നിക്കല്‍) സ്റ്റാഫ് തസ്തികയിലേക്കും റവന്യൂ വകുപ്പിലെ സെന്‍ട്രല്‍ ബ്യൂറോ ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ. സി.),

Read more

ബാങ്കിൽ നിന്ന് പുറത്തിറങ്ങുന്നവരെ പിന്തുടർന്ന് ആക്രമിക്കുന്ന വിദേശികൾ പിടിയിൽ

ജിദ്ദ: സൌദിയിൽ ബാങ്ക് ഉപഭോക്താക്കളെ പിന്തുടർന്ന് ആക്രമിച്ച് പണം തട്ടുന്ന സംഘം പിടിയിലായി. ജിദ്ദയിൽ വെച്ചാണ് ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഒരു യെമൻ പൌരനും, ഒരു

Read more