ദിലീപിന് നാളെ നിർണായക ദിനം; ഹർജിയിൽ നാളെ വിധി പറയും

വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക.

Read more

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരി മരിച്ചു

കോഴിക്കോട് മുക്കത്ത് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുത്താലം കിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്. ഇന്നലെ (ഞായറാഴ്ച) യാണ്

Read more

സൗദിയിൽ തൊഴിലാളികളെ ഹുറൂബാക്കുന്നതിനും പിൻവലിക്കുന്നതിനും പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു

സൌദിയിൽ തൊഴിലാളികൾ ഓളിച്ചോടിയതായി പ്രഖ്യാപിച്ച് ഹുറൂബ് ആക്കുന്ന രീതിക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. ഇനി മുതൽ തൊഴിലുടമക്ക് ഇത് വരെയുണ്ടായിരുന്ന രീതിയിൽ എളുപ്പത്തിൽ തൊഴിലാളികളെ ഹുറൂബ് കേസുകളിൽ

Read more

ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺഹൗസ് സംഘടിപ്പിക്കുന്നു.

സൌദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൌസ് സംഘടിപ്പിക്കുന്നു. വിവിധ കാരണങ്ങൾകൊണ്ട് പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഓപ്പൺ

Read more

വിസിറ്റ് വിസ പുതുക്കലിലെ പ്രതിസന്ധി: ജവാസാത്ത് പരിഹാരം നിർദ്ദേശിച്ചു

അബ്ഷിർ വഴി മൾട്ടിപ്പിൽ ഫാമിലി സന്ദർശന വിസ കാലവാധി പുതുക്കുന്നതിൽ നേരിടുന്ന പ്രശ്നത്തിൽ  സൌദി പാസ്പോർട്ട് വിഭാഗം പരിഹാരം നിർദ്ദേശിച്ചു. മൾട്ടിപ്പിൽ ഫാമിലി സന്ദർശന വിസകളുടെ കാലവാധി

Read more

രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ ഡോക്ടർ കുഴഞ്ഞ് വീണ് മരിച്ചു

റിയാദ്: റിയാദിലെ ആശുപത്രിയിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ വനിതാ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സ്വദേശി ഡോ. സത്യഭാമയാണ്​ മരിച്ചത്. റിയാദിലെ അല്‍ഫലാഹ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായിയ ജോലി ചെയ്ത്

Read more

അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തളിക്കുളം സ്വദേശി കരീപറമ്പിൽ ദാസൻ  ആണ് മരിച്ചത്. 58 വയസ്സായിരുന്നു. അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മാർച്ച് 29

Read more

പത്ത് വർഷത്തോളം അമ്മയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു. മക്കളായ പൊലീസ് ഉദ്യോസ്ഥനും സഹോദരനുമെതിരെ കേസ്

അമ്മയെ 10 വർഷത്തോളം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ റിട്ടയേർഡ് പൊലീസ് ഉദ്യോസ്ഥനും സഹോദരനുമെതിരെ പോലീസ് കേസെടുത്തു. ചെന്നൈയിൽ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ഷൺമുഖസുന്ദരം (50), ഇളയ സഹോദരൻ വെങ്കിടേശൻ

Read more

റോഡിൽ തളർന്ന് വീണ മലയാളി മരിച്ചു

കുവൈത്തിൽ റോഡിൽ തളർന്ന് വീണ മലയാളി മരിച്ചു. ചങ്ങനാശ്ശേരി വടക്കേക്കര മാളിയേക്കല്‍ വീട്ടില്‍ മോനൂ ആൻ്റണിയാണ് മരിച്ചത്. 32 വയസ്സായിരുന്നു. വടക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ആന്റെണി തോമസിന്റെ

Read more

മുഖ്യമന്ത്രിയുടെ ചികിത്സക്ക് 29.82 ലക്ഷം രൂപ; ഉത്തരവ് സർക്കാർ റദ്ദാക്കി

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചികിത്സക്കായി പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് സര്‍ക്കാര്‍ റദ്ദ് ചെയ്യുന്നതെന്ന്

Read more