മുന്നണി മാറ്റത്തെ കുറിച്ച് മുസ്ലീം ലീഗ്. എസ്.ഡി.പി.ഐ യെ തള്ളാതെ എൽ.ഡി.എഫ്
മുന്നണിമാറ്റം മുസ്‍ലിം ലീഗ് ഇത് വരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ശക്തമായി ഒരു മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. നിൽക്കുന്നിടത്ത് ഉറച്ചു നിൽക്കുന്ന പാർട്ടിയെന്ന നിലയിൽ
Read more