മഞ്ജു വാരിയരുടെ പരാതി: സംവിധായകൻ സനൽകുമാർ ശശിധരൻ അറസ്റ്റിൽ. നാടകീയ അറസ്റ്റിൻ്റെ വീഡിയോ
നടി മഞ്ജു വാരിയരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകന് സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാലയിലെ വീട്ടിൽനിന്ന് ഇളമക്കര പൊലീസ് സനൽകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്
Read more