കാറിൻ്റെ ടയർ മണലിൽ താഴ്ന്നു. മരുഭൂമിയിലേക്ക് സർവേ ജോലിക്ക് പോയ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു
ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു. നെറ്റ് വർക്ക് സർവേയുമായി ബന്ധപ്പെട്ട ജോലികൾക്കായി മരുഭൂമിയിലേക്ക് പോയ രണ്ട് തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തിരുനെൽ വേലി
Read more