അറഫയിൽ ഹജ്ജ് സുരക്ഷാ സേനയുടെ പരേഡ് – വീഡിയോ കാണാം

ഹജ്ജ് സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി അറഫയിൽ ഹജ്ജ് സുരക്ഷാ സേനയുടെ വാർഷിക പരേഡ് നടന്നു. ഹജ്ജ് സുരക്ഷാ സേനയും മറ്റു നിരവധി സുരക്ഷാ വിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയായിരുന്നു പരേഡ്. ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ സൈനിക പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സൈനിക പരേഡിൻ്റെ വീഡിയോ കാണാം

 

 

Share