ശ്രീലങ്കയിലെ കലാപം: സൗദിയിലെ ശ്രീലങ്കൻ എംബസിയുടെ പ്രത്യേക അറിയിപ്പ്‌

ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ സൌദി അറേബ്യയിലെ ശ്രീലങ്കൻ എംബസി രാജ്യത്തെ നിലവിലെ അവസ്ഥ വിശദീകരിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി. ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവർ, നിലവിലെ പ്രതിഷേധങ്ങളുടെയും

Read more

ശ്രീലങ്കയിൽ രൂക്ഷമായ കലാപം; പ്രക്ഷോഭത്തിൽ സൈനികരും കായികതാരങ്ങളും, പ്രസിഡൻ്റ് രാജി സന്നദ്ധത അറിയിച്ചു

ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായി. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ

Read more

ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ചില രാജ്യങ്ങളിൽ  കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ  സൌദിയിൽ നിയന്ത്രണങ്ങളിലാത്ത പെരുന്നാളാണ്

Read more

പ്രണയം നിരസിച്ചു; കുത്താനെത്തിയ യുവാവിനെ 14 വയസ്സുകാരി ധീരമായി നേരിട്ടു

പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിലുള്ള വിരോധത്തിൽ കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ 14 വയസ്സുകാരി ധീരമായി നേരിട്ടു. കത്തിയുമായി പിന്തുടർന്ന് കുത്താനെത്തിയ യുവാവിനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. വ്യാഴാഴ്ച

Read more

ഹാജിമാർ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി – വീഡിയോ

ഹജ്ജ് തീർഥാടകർക്ക് ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്. ഹജ്ജിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി. പിശാചിനെ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നത്.

Read more
error: Content is protected !!