തീര്‍ഥാടക ലക്ഷങ്ങള്‍ മിനയിലേക്കൊഴുകുന്നു; അറഫ സംഗമം നാളെ – ചിത്രങ്ങൾ
ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മിന താഴ്‌വരയിലേക്ക് ഹാജിമാരുടെ ഒഴുക്ക് തുടരുകയാണ്. ബുധനാഴ്ച രാത്രി മുതലാണ് ഹാജിമാർ മിനയിലേക്ക് നീങ്ങിതുടങ്ങിയത്. “ലബ്ബൈക്കല്ലാഹുമ്മ” എന്ന തല്‍ബിയത്തിന്റെ മന്ത്രധ്വനികളാല്‍ മുഖരിതമാണ് മിന താഴ്‌വാരം.
Read more