KERALA

വരുന്നത് അതിശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. എറണാകുളം,
GULF

ഖത്തർ കെഎംസിസിയിലെ കവർച്ച: ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
കോഴിക്കോട്/ദോഹ: ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി രൂപ കവർന്ന കേസിൽ ഒരാൾ കോഴിക്കോട് പൊലീസിൽ കീഴടങ്ങി. ബിജെപി പ്രാദേശിക നേതാവ് കോഴിക്കോട്












