ഗസ്സയിൽ കൊല്ലപ്പെട്ടവരുടേയും കാണാതായവരുടേയും എണ്ണം 13,500 കവിഞ്ഞു; ഗസ്സയുടെ തെരുവകളിൽ മൃതദേഹങ്ങൾ ചിതറി കിടക്കുന്ന ദാരുണ കാഴ്ചകൾ, ഇസ്രായേലിൻ്റെ നിരവധി ടാങ്കുകളും വാഹനങ്ങളും ഹമാസ് തകർത്തു – വീഡിയോ

ഹമാസ്-ഇസ്രായേൽ യുദ്ധം 32ാം ദവിസത്തിലേക്ക് പ്രവേശിച്ചപ്പോൾ കനത്ത പോരാട്ടമാണ് ഗസ്സക്ക്  നേരെ ഇസ്രായേൽ നടത്തിയത്. ദേർ അൽ-ബലാഹ്, മാഗാസി, ബീച്ച് ക്യാമ്പുകൾ, സൈടൗൺ പരിസരം എന്നിവിടങ്ങളിൽ ഇസ്രായേൽ

Read more

മുൻഭാര്യയുമായി വഴക്കിട്ട യുവാവിന്‍റെ ‘കടുംകൈ’; എയർപോർട്ട് നിശ്ചലമായത് 18 മണിക്കൂർ, 100ലേറെ വിമാനങ്ങൾ റദ്ദാക്കി

ജർമ്മനിയിലെ ഹാംബർ​ഗ് വിമാനത്താവളത്തിന്റെ പ്രവർത്തനം അനിശ്ചിതത്തത്തിലാക്കി യുവാവിന്റെ സാഹസം. ഹാംബർ​ഗ് വിമാനത്താവളം ബന്ദിയാക്കിയ യുവാവ് വലിയ പൊല്ലാപ്പാണ് സൃഷ്ടിച്ചത്. ഇതേ തുടർന്ന് വിമാനത്താവളം 18 മണിക്കൂർ അടച്ചിടേണ്ടി

Read more

ഹംപിനു മുകളിലൂടെ എന്നപോലെ കാർ ഓടിച്ചുകയറ്റി; മരണക്കിടക്കയിലും കുഞ്ഞിനെ ഓർത്ത് നീറി മെറിൻ

അമേരിക്കയിലെ മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു മോനിപ്പള്ളി സ്വദേശിയായ മെറിൻ ജോയിയുടെ (27) കൊലപാതകം. സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്സിലുള്ള  ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായിരുന്ന മെറിനെ

Read more

ഗസ്സയിലാകെ കൂട്ടക്കുരുതി; ഗസ്സയെ രണ്ടായി മുറിച്ചെന്ന് ഇസ്രായേൽ, മരണം പതിനായിരത്തോട് അടുക്കുന്നു – വീഡിയോ

ഗസ്സയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈന്യം. ഗസ്സ സിറ്റിയെ ഇസ്രയേൽ സൈന്യം വളഞ്ഞെന്നും വടക്കൻ ഗസ്സ, തെക്കൻ ഗസ്സ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്നും ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിലെ

Read more

‘ഗസ്സയിൽ ആണവ ബോംബിടണമെന്ന് ആവശ്യം’: പരാമര്‍ശം വിവാദമായതോടെ മന്ത്രിക്കെതിരെ നടപടിയുമായി ഇസ്രായേൽ ഭരണകൂടം

ഗസ്സയിൽ ആണവബോംബിടാനുള്ള ആവശ്യമുയർത്തിയ ഇസ്രായേൽ മന്ത്രിക്ക് സസ്‌പെൻഷൻ. ഇസ്രായേൽ ജറൂസലം-പൈതൃക വകുപ്പു മന്ത്രി അമിഹൈ ഏലിയാഹുവിനെതിരെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടപടി സ്വീകരിച്ചത്. മന്ത്രിസഭാ യോഗങ്ങളിൽനിന്നാണ്

Read more

വടക്കൻ ഗസ്സയെ ഇസ്രായേൽ വളഞ്ഞതായി റിപ്പോർട്ട്; ആക്രമണം ശക്തമാക്കി ഹമാസ് – വീഡിയോ

കര ആക്രമണത്തിൽ വടക്കൻ ഗസ്സയെ ഇസ്രായേൽ സൈന്യം വളഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ  സേന വളഞ്ഞിട്ടുള്ള വടക്കൻ ഗസ്സയിലാണ്  ഗസ്സ നഗരം ഉൾപ്പെടെയുള്ള പ്രധാന

Read more

ഗസ്സയിൽ വീണ്ടും ഇസ്രായേലിൻ്റെ കൂട്ടക്കൊല; വ്യോമാക്രമണത്തിൽ നിരവധി മരണം, കരയാക്രമണം തിരിച്ചടിയായെന്ന് ഇസ്രായേൽ – വീഡിയോ

ഗസ്സയിൽ ഇസ്രായേൽ സേന വീണ്ടും കനത്ത വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ ഗസ്സയിലെ അൽ ശിഫ ആശുപത്രിയുടെ പ്രധാന കവാടത്തിലാണ് ബോംബിട്ടത്. നിരവധി പേർ മരിക്കുകയും അനേകം പേർക്ക്

Read more

യുദ്ധം ആരംഭിച്ച് ഒരു മാസമായിട്ടും ഇസ്രായേലിന് സൈനികമായി ഒന്നും നേടാനായില്ല; ഇസ്രായേൽ ചിലന്തി വലയേക്കാൾ ദുർബലം, ഹമാസിനെ സഹായിക്കാൻ പോരാട്ടം തുടരും – ഹിസ്ബുല്ല നേതാവ്

ഇസ്രായേൽ ചിലന്തി വലയേക്കാൾ ദുർബലമണെന്ന് ഫലസ്തീൻ ഓപ്പറേഷൻ തെളിയിച്ചതായി ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്‌റുല്ലാഹ് പറഞ്ഞു.  ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹിസ്ബുല്ല

Read more

ജബലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രായേലിൻ്റെ കൂട്ടക്കുരുതി – വീഡിയോ

ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രായേലിൻ്റെ വ്യോമാക്രമണം. ജബലിയയിലെ അൽ ഫലൗജ ബ്ലോക്കിലെ താമസകേന്ദ്രങ്ങളാണ് ഇന്ന് വീണ്ടും ഇസ്രായേൽ ബോംബിട്ട് തകർത്തത്. മരണസംഖ്യ കണക്കാക്കാനായിട്ടില്ല. തകർന്ന

Read more

ഗസ്സയിൽ നിന്ന് ഈജിപ്തിലേക്കുള്ള റഫ അതിർത്തി തുറന്നു; ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിച്ച് ചികിത്സിക്കും – വീഡിയോ

ഹമാസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴിന് ശേഷം അടച്ചിട്ട റഫ അതിർത്തി ആദ്യമായി തുറന്നു. ഇത് വഴി ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവ ഫലസ്തീനിക​ളെ ചികിത്സക്കായി ഈജിപ്തിലെത്തിക്കും.

Read more