നൂറിലധികം സീറ്റുകളാണ് ‘മിഷൻ 26’ൻ്റെ ലക്ഷ്യം, 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും: വി.ഡി. സതീശൻ
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരികയാണ് ‘മിഷൻ 26’ൻ്റെ ലക്ഷ്യമെന്നും, സ്ഥാനാർഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
Read more