മുസ്ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: ട്വിസ്റ്റുകളും പുതുമകളും നിറഞ്ഞതാണ് സ്ഥാനാർഥി പട്ടിക

കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ട്വിസ്റ്റുകളും പുതുമകളും നിറഞ്ഞതാണ് സ്ഥാനാർഥി പട്ടിക. യുവാക്കൾക്കും വനിതകൾക്കും പട്ടികയിൽ ഇടം നൽകി. മുതിർന്ന നേതാവും മുൻ

Read more

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാൾ വിധിക്കും. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍

Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ തീപിടിത്തം; രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടിത്തം.മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് സംശയം. ചാക്കയിൽ

Read more

അയല്‍വാസി യുവതിയെ കുത്തിക്കൊന്നു

തൃശൂര്‍: അയല്‍വാസി യുവതിയെ കുത്തിക്കൊന്നു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി 45 കാരി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയല്‍വാസിയായ തോമസാണ് കുത്തിയത്. കൊലപാതകത്തിന് ശേഷം കിണറ്റില്‍ ചാടിയ

Read more

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും വേങ്ങരയിൽ കെ എം ഷാജിയും; ലീഗിൽ അവസാനവട്ട ചർച്ച

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥി ആയേക്കും. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്ക് പകരം കെ എം ഷാജിയെ

Read more

ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം; അന്വേഷണം തുടരാന്‍ സി ബി ഐ

എരുമേലി: വെച്ചൂച്ചിറയില്‍ നിന്ന് എട്ട് വര്‍ഷം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ അന്വേഷണം തുടരാന്‍ സി ബി ഐ. ഇതുമായി ബന്ധപ്പെട്ട്

Read more

വിശ്വസ്തർക്ക് സീറ്റുറപ്പിക്കാൻ നേതാക്കളുടെ പിടിവാശി; എറണാകുളത്ത് 4 സീറ്റുകളിൽ തർക്കം രൂക്ഷം

കൊച്ചി: എറണാകുളത്ത് വിശ്വസ്തർക്ക് സീറ്റുറപ്പിക്കാൻ നേതാക്കളുടെ പിടിവാശി. എറണാകുളം ജില്ലയിലെ നാല് സീറ്റുകളിൽ തർക്കം രൂക്ഷമാണ്. കൊച്ചി സീറ്റിൽ മുഹമ്മദ് ഷിയാസിനൊപ്പം ദീപ്തി മേരി വർഗീസിനെയും പരിഗണിക്കുകയാണ്

Read more

കോണ്‍ഗ്രസും ‘കൈ’യൊഴിഞ്ഞു; സി.സി. മുകുന്ദന്‍ ബിജെപി പാളയത്തില്‍

തൃശൂര്‍: കോണ്‍ഗ്രസും കൈവിട്ടതോടെ ബിജെപിയിലേക്ക് ചേക്കേറി സി.സി. മുകുന്ദന്‍. എന്‍ഡിഎ സംസ്ഥാന വൈസ് ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ നിന്ന്

Read more

ചായ നൽകിയില്ല; മലപ്പുറത്ത് ഭർതൃമാതാവ് യുവതിയെ വെട്ടിക്കൊന്നു

മലപ്പുറം: ചായ ചോദിച്ചിട്ട് നൽകാത്തതിന് മുപ്പതുകാരിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിതയാണ് മരിച്ചത്. ഭർതൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ്

Read more

റീലെടുക്കാൻ 120 കിമീ.വേഗം; കാർ ഡിവൈഡറിലിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: അതിവേഗത്തിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് ഗുജറാത്തിലെ ജെറ്റ്പുരിൽ രണ്ടു യുവാക്കൾ മരിച്ചു. അവധ് തിവാരി, ദേവരാജ് ഗോസായി എന്നിവരാണ് മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ്, കാർ അമിതവേഗത്തിൽ

Read more