മുഖ്യമന്ത്രിയെ കാത്തു കേരളം; എഐസിസി പ്രഖ്യാപനം ഉടൻ, സോണിയയുടെ നിലപാട് നിര്‍ണായകം
മുഖ്യമന്ത്രിയെ കാത്ത് കേരളം. എഐസിസി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. സോണിയ ഗാന്ധിയുടെ നിലപാട് നിർണായകമാകും. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള കെസി വേണുഗോപാലിന് മുൻതൂക്കം ഉണ്ടെങ്കിലും സോണിയ ഗാന്ധി
Read more