‘ഉറങ്ങാൻ കിടന്ന ഞങ്ങൾ പൊട്ടിത്തെറി ശബ്ദം കേട്ട് ഞെട്ടി പുറത്തേക്കോടി; തീ നാളങ്ങൾ പാഞ്ഞെത്തി തെറിപ്പിച്ചു’, മലയാളി യുവതികൾ രക്ഷപ്പെട്ടത് ഭാഗ്യത്തിന്: ഭീതി വിട്ടൊഴിയാതെ മലയാളികൾ
ദുബായ്: ജോലി കഴിഞ്ഞ് വന്ന് താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന മലയാളികളാണ് ദുബായ് കരാമയിലെ ബാച്ചിലേഴ്സ് ഫ്ലാറ്റില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽപ്പെട്ടവർ. ഇവരിൽ ബർദുബായ് അനാം
Read more