ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഇ-സ്‌കൂട്ടറും സൈക്കിളും ഓടിച്ചാല്‍ ശക്തമായ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്
ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഇ-സ്‌കൂട്ടറും സൈക്കിളും ഓടിച്ചാല്‍ ശക്തമായ നടപടിയെന്ന മുന്നറിയിപ്പ് നല്‍കി യുഎഇ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നിശ്ചിത പാതയിലൂടെ മാത്രം ഇ-സ്‌കൂട്ടര്‍ ഓടിക്കണമെന്നും
Read more