കാമുകനെ ദുബായിൽ നിന്ന് വരുത്തി കോഴിക്കറിയിൽ ഉറക്കമരുന്നു കലർത്തി കൊന്നു; മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു

കോയമ്പത്തൂർ: ദുബായിൽ ട്രാവൽസ് നടത്തിപ്പുകാരനായ യുവാവിനെ കോയമ്പത്തൂരിലെത്തിച്ച് കോഴിക്കറിയിൽ ഉറക്കമരുന്നു കലർത്തി നൽകി കാമുകിയും കുടുംബവും ചേർന്നു കൊലപ്പെടുത്തി. തിരുവാരൂർ ‌ജില്ലയിലെ വിളാത്തൂർ നോർത്ത് തെരുവിലെ ശിഖാമണി

Read more

യുഎഇയിൽ ബിസിനിസ് പങ്കാളിയെ കുടുക്കാൻ വ്യാജ ലഹരിമരുന്ന് കേസ്; യുവാവിനും ഭാര്യക്കും തടവ് ശിക്ഷ

റാസൽഖൈമ: ബിസിനസ് പങ്കാളിയെ കുടുക്കാനായി ലഹരിമരുന്ന് കേസിൽപ്പെടുത്തിയ യുവാവിനെയും ഭാര്യയെയും റാസൽഖൈമ ക്രിനിമൽ കോടതി 10 വർഷം തടവിനും 50,000 ദിർഹം പിഴയടക്കാനും വിധിച്ചു. കൂടാതെ, കുറ്റകൃത്യത്തിന്

Read more

നേരം പുലർന്നപ്പോൾ കാർ വെള്ളത്തിൽ മുങ്ങി; ഇന്ത്യൻ പ്രവാസികൾക്ക് തുണയായത് അതിരുകളില്ലാത്ത മനുഷ്യസ്നേഹം

ദുബായ്: ദുബായ്-അബുദാബി അതിർത്തി പ്രദേശമായ ഗന്തൂത്തിലെ നദീതീരത്ത് കഴിഞ്ഞ വാരാന്ത്യത്തിൽ രാത്രി തമ്പടിച്ച ഇന്ത്യൻ കുടുംബം പാർക്ക് ചെയ്ത കാർ രാവിലെ നോക്കിയപ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഉടൻ

Read more

ഇസ്രയേലിൽ വന്‍ കാട്ടുതീ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു, അന്താരാഷ്ട്ര സഹായംതേടി ഇസ്രയേല്‍ – വിഡിയോ

ജറുസലേം: ജറുസലേമിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാന്‍ അന്താരാഷ്ട്ര സഹായം തേടി ഇസ്രയേൽ. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ

Read more

ഷട്ടിൽ കളിക്കിടെ മറ്റൊരു മലയാളി കൂടി കുഴഞ്ഞ് വീണ് മരിച്ചു; ഇന്ന് സമാന രീതിയിൽ മരിച്ചത് രണ്ട് പ്രവാസി മലയാളികൾ

മനാമ: ഷട്ടിൽ കളിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ഗിരീഷ് ഡി എ (51) ആണ് മരിച്ചത് (ചിത്രത്തിൽ ഇടത്ത്). ഇന്നലെ രാത്രി

Read more

ഷട്ടില്‍ കളി കഴിഞ്ഞെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; മലയാളി പ്രവാസി മരിച്ചു

ഷാര്‍ജ: ആലുവ സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു. തായിക്കാട്ടുകര ദാറുസ്സലാമില്‍ താമസിക്കുന്ന വലിയപറമ്പില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ അനസാണ് (43) മരിച്ചത്. ഞായറാഴ്ച രാവിലെ ഷട്ടില്‍ കളിച്ചുകഴിഞ്ഞ് വീട്ടിലെത്തിയ

Read more

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസിയും; മരണം ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ

ദുബായ്: കശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസിയും. ദുബായിൽ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നീരജ് ഉദ്വാനി(33)യാണ് കൊല്ലപ്പെട്ടത്.

Read more

യുഎഇയിൽ കൈക്കുഞ്ഞുമായി കെട്ടിടത്തിന്‍റെ 17ാം നിലയിൽ നിന്ന് താഴേക്ക് ചാടി; 33 കാരിയായ ഇന്ത്യൻ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

ഷാർജ: യുഎഇയിൽ ഇന്ത്യക്കാരിയായ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലാണ് സംഭവം. ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ 17ാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് ചാടിയത്. 33കാരിയായ

Read more

ദുബായില്‍ നിന്നെത്തിയ യുവാവിനെ ഭാര്യയും കാമുകനും കൊന്നു കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ നിറച്ചു; സ്യൂട്ട്‌കേസിൽ കണ്ട വിമാനത്താവളത്തിലെ ബാർകോഡ് പ്രതികളെ കുടുക്കി

ലഖ്‌നൗ: സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന കൊലപാതക പദ്ധതി. ഞായറാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ദേവരിയയിലുള്ള ഒരു കര്‍ഷകന് തന്റെ വയലില്‍

Read more

‘അവനെ വിശ്വസിക്കരുത്, ഇനി ഒരു പെൺകുട്ടിയും എന്നെപ്പോലെ ചതിക്കപ്പെടരുത്’; വിവാഹ വാഗ്ദാനം നൽകി ലൈംഗികചൂഷണം, മലയാളി യുവാവിനെതിരെ പരാതി

ഷാർജ: പ്രവാസിയും മലയാളിയുമായ ആൺ സുഹൃത്ത് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികചൂഷണം ചെയ്ത് വഞ്ചിച്ച പരാതിയുമായി ഷാർജയിൽ താമസിക്കുന്ന തെലങ്കാന യുവതി. ഷാർജയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ

Read more