ബലിപെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത; അറഫ സംഗമം ജൂൺ 5ന്, ദുൽഹജ്ജ് മാസത്തിന് മെയ് 28ന് തുടക്കമാകും

ഈ വർഷത്തെ ബലി പെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത. യുഎഇയിലെ എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ

Read more

‘ഇന്നലെ രാത്രി മാത്രം ഗസ്സയിൽ 100 ഫലസ്തീനികളെ ഞങ്ങൾ കൊന്നു. പക്ഷേ ലോകത്ത് ആരും അതൊന്നും കാര്യമാക്കുന്നില്ല’; വിവാദ പരാമർശവുമായി ഇസ്രായേൽ എം.പി

തെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയിൽ ലോകം പുലർത്തുന്ന നിസ്സംഗതയുടെ സാക്ഷ്യമായി ഇസ്രായേൽ എം.പിയുടെ വാക്കുകൾ. ഗസ്സയിൽ കൂട്ടക്കൊലകൾ സാധാരണ സംഭവമായി മാറിയെന്നും ലോകത്ത് ആരും

Read more

ഗസ്സയിൽ നിന്ന് 10 ലക്ഷം ഫലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റും, ട്രംപ് പുതിയ പദ്ധതിയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യുദ്ധക്കെടുതിയില്‍ വലയുന്ന ഗസ്സയില്‍നിന്ന് പത്തുലക്ഷം ഫലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ അമേരിക്ക (യുഎസ്) പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സ്ഥിരമായുള്ള കുടിയൊഴിപ്പിക്കലാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഗാസയെ ഏറ്റെടുക്കാനുള്ള നിര്‍ദേശം പ്രസിഡന്റ്

Read more

കണ്ണീരണിഞ്ഞ്​ നാട്: കരാമയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുബായ്: കരാമയിൽ കുത്തേറ്റു കൊല്ലപ്പെട്ട ആനിമോൾ ഗിൾഡയുടെ മൃതദേഹം ഇന്നലെ രാത്രി 10.30നുള്ള എയർ അറേബ്യ വിമാനത്തിൽ നാട്ടിലെത്തിച്ചു. ഈ മാസം 4ന് ആണ് ആനിയെ താമസസ്ഥലത്ത്

Read more

‘എൻ്റെ മകന് നടക്കാൻ പോലും വയ്യ, അവനെ രക്ഷപ്പെടുത്തി നാട്ടിലത്തിക്കണം; വിസ നൽകാമെന്ന് പറഞ്ഞ് കാശ് വാങ്ങി മലയാളിയും പറ്റിച്ചു’: കണ്ണീരോടെ അമ്മ

ഫുജൈറ: ‘‘മുഖം ഒഴികെ ശരീരം മുഴുവൻ ചൊറി ബാധിച്ച് വിണ്ട് കീറി ചോര കിനിയുന്നു. ഇരിക്കാനോ, കിടക്കാനോ എന്തിന് ടോയ്​ലറ്റിൽ പോകാൻ പോലും സാധിക്കാത്ത ദുരവസ്ഥ. ഫുജൈറയിൽ

Read more

ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടും; ഓർമയാകുന്നത് പ്രവാസികൾക്ക് ഗൃഹാതുരത്വം സമ്മാനിച്ച എയർപോർട്ട്

ദുബായ്: പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂർത്തിയാകുന്നതോടെ നിലവിൽ ദുബായുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

Read more

‘വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു ഇരുവരും, പക്ഷേ…’; ദുബായിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ പിടിച്ചത് വിമാനത്താവളത്തിലെ എ.ഐ ക്യാമറ

ദുബായ്: തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26)യെ ദുബായിൽ കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ അബിൻ ലാൽ മോഹൻലാൽ. 28 വയസ്സുകാരനായ  തിരുവനന്തപുരം സ്വദേശി അബിൻ

Read more

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആകെ വിജയം 88.39%, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ബോർ‌ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.

Read more

ദുബൈയിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് എയർപോർട്ടിൽ പിടിയിൽ

ദുബൈ : തിരുവനന്തപുരം സ്വദേശിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന സുഹൃത്ത് കൊലപെടുത്തിയതാണെന്നാണ്

Read more

ഹമാസ്​ പിടിയിലുള്ള ഏക അമേരിക്കൻ ബന്ദിയെ മോചിപ്പിക്കും; തീരുമാനം യുഎസ്-ഹമാസ് നേരിട്ടുള്ള ചര്‍ച്ചയില്‍, ട്രംപിൻ്റെ പശ്ചിമേഷ്യൻ സന്ദർശനം നാളെ ആരംഭിക്കും, ആദ്യ സന്ദർശനം സൗദിയിലേക്ക്

വാഷിങ്ടണ്‍: ഹമാസ് പിടിയിലുള്ള യു.എസ് ബന്ദി ഐഡൻ അലക്‌സാണ്ടറിനെ നിരുപാധികം വിട്ടയക്കാൻ തീരുമാനം. അമേരിക്കയും ഹമാസും തമ്മിൽ നേരിട്ട്​ നടത്തിയ ചർച്ചയിലൂടെയാണ് തീരുമാനമായത്. 580 ദിവസത്തിലധികമായി ഹമാസ്

Read more