നാട്ടിലേക്കാണോ? ഇതാണ് ഫ്ലാഷ് സെയിൽ, വിമാന ടിക്കറ്റ് നിരക്കുകൾ കുറച്ച് എയർഇന്ത്യ എക്സ്പ്രസ്

അബുദാബി: യുഎഇ-ഇന്ത്യ വിമാന സർവീസുകളിൽ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ബജറ്റ് എയർലൈനായ എയർഇന്ത്യ എക്സ്പ്രസ്. ഇതോടെ യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഏറ്റവും കുറഞ്ഞ എക്സ്പ്രസ് ലൈറ്റ് വിമാന

Read more

പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

ഫുജൈറ: അഴീക്കോട് സ്വദേശി ഫുജൈറയിൽ കാറിടിച്ച് മരിച്ചു. മാവില വീട്ടിൽ മുരളി നമ്പ്യാർ (മുരളീധരൻ –56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ താമസ സ്ഥലമായ

Read more

യാത്രക്കാരുമായി യുഎഇയിലേക്ക് പറന്ന വിമാനം വഴിതിരിച്ചുവിട്ടു, ആകാശത്ത് വെച്ച് എമർജൻസി സാഹചര്യം; മസ്കറ്റിലിറക്കി

ദില്ലി: അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്സ് വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചു വിട്ടു. ദില്ലിയില്‍ നിന്ന് അബുദാബിയിലേക്ക് പറന്ന വിമാനമാണ് വഴിതിരിച്ചു വിട്ടത്. മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്നാണ് വിമാനം മസ്കറ്റില്‍

Read more

നിക്ഷേപ തട്ടിപ്പ്: മലയാളികളുൾപ്പടെ നിരവധി പ്രവാസികളുടെ പണം തട്ടി; ഹീര ​ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ

ദുബൈ: മലയാളികളുടെ ഉൾപ്പടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ​ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയിൽ അറസ്റ്റിലായി. ഏകദേശം 5600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ

Read more

കുട്ടിയെ കാറിൽ മറന്നു മാതാപിതാക്കൾ ഷോപ്പിങ്ങ് മാളിലേക്ക് പോയി; ശ്വാസംമുട്ടി രണ്ട് വയസ്സുകാരൻ്റെ വെപ്രാളം, രക്ഷകരായി ദുബായ് പൊലീസ്

ദുബായ്: അബദ്ധത്തിൽ കുട്ടിയെ കാറിൽ മറന്നു മാതാപിതാക്കൾ മാളിൽ ഷോപ്പിങ്ങിന് പോയി. കടുത്ത ശ്വാസംമുട്ടൽ അനുഭവിച്ച രണ്ട് വയസ്സുകാരനെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. മാളിലെ പാർക്കിങ്ങിലായിരുന്നു കാർ

Read more

ഹൃദയാഘാതം; മലയാളി യുവതി ഗൾഫിൽ അന്തരിച്ചു

ദുബായ്: കാസര്‍കോട് സ്വദേശിനിയായ യുവതി ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കാസര്‍കോട് ബദിയഡുക്ക സ്വദേശിനിയും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യയുമായ മുഹ്‌സിന(24)യാണ് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

Read more

അക്കൗണ്ടിൽ 5000 ദിർഹം മിനിമം ബാലൻസ് വേണ്ട; തീരുമാനം മരവിപ്പിച്ച് UAE സെൻട്രൽ ബാങ്ക്

ദുബായ്: ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് അയ്യായിരം ദിര്‍ഹമാക്കി ഉയര്‍ത്താനുള്ള യുഎഇ-യിലെ ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചു. ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതുവരെ തീരുമാനം നടപ്പാക്കരുതെന്ന് വാണിജ്യ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക്

Read more

പ്രവാസികൾക്ക് ഇന്ത്യയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും; അധിക സർവീസുകളുമായി ഇൻഡിഗോ

അബുദാബി: ∙ ഇൻഡിഗോ എയർലൈൻ അബുദാബിയിൽ നിന്ന് ഇന്ത്യയിലെ 3 സെക്ടറുകളിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു. ജൂൺ 12 മുതൽ ഭുവനേശ്വറിലേക്കും 13 മുതൽ മധുരയിലേക്കും വിശാഖപട്ടണത്തേക്കുമാണ്

Read more

മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

റാസൽഖൈമ: യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ ആണ് റാസൽഖൈമയിൽ മരിച്ചത്. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

Read more

സ്വവർ​ഗ ബന്ധത്തിന് സമ്മതിച്ചില്ല; ദുബൈയിൽ ഒരാൾ കുത്തേറ്റ് മരിച്ചു

ദുബൈ: ദുബൈയിലെ ജബൽ അലി വ്യാവസായിക മേഖലയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ ​ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരുടെ വിചാരണ ആരംഭിച്ചു. മൂന്ന്

Read more