ഓട്ടിസം ബാധിതയായ എട്ടുവയസുകാരിയെ പരിചരിക്കാൻ മുത്തശ്ശിയെ സന്ദർശക വിസയിൽ കൊണ്ടുവന്നു; വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന മുത്തശ്ശി കുട്ടിയെ കഴുത്തുഞെരിച്ചു കൊന്നു
ദുബൈ: യുഎഇയിൽ ഓട്ടിസം ബാധിതയായ എട്ടു വയസ്സുകാരിയെ മുത്തശ്ശി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ മുത്തശ്ശിയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന്
Read more