600 ദിർഹം ശമ്പളത്തിന് ദുബായിലേക്ക് പോയ ഇന്ത്യൻ പ്രവാസിക്ക് അബുദാബി നറുക്കെടുപ്പിൽ ലഭിച്ചത് 24 കോടി രൂപ

ഹുദ ഹബീബ് ദുബൈ: മികച്ച ജീവിതം തനിക്കുണ്ടാകുമെന്ന വലിയ പ്രതീക്ഷയോടെ ദുബായിലേക് പറന്നതാണ് ഉത്തർപ്രദേശിലെ 39കാരനായ മുഹമ്മദ് സമീർ അലൻ. അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ

Read more

പ്രവാസികൾക്ക് പ്രോവിഡൻ്റ് ഫണ്ട് ഏർപ്പെടുത്തുന്നു

പ്രവാസികൾക്ക് പ്രോവിഡന്റ് ഫണ്ട് ഏർപ്പെടുത്തുമെന്ന് ദുബൈ സർക്കാർ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ സർക്കാർ ജീവനക്കാരായ പ്രവാസികൾക്ക് മാത്രമേ പ്രോവിഡന്റ് ഫണ്ട് ഏർപ്പെടുത്തുകയുള്ളൂവെങ്കിലും, സ്വാകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും പദ്ധതി

Read more

പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ സ്വദേശിവൽക്കരണം

ഹുദ ഹബീബ് യുഎഇയിലെ ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിലെ മാനേജർ തസ്തികകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുവാനുള്ള പ്രത്യേക പദ്ധതിക്ക് സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ (സിബിയുഎഇ) ഡയറക്ടർ ബോർഡ് അംഗീകാരം

Read more

യുഎഇയില്‍ തൊഴിൽ പെര്‍മിറ്റ് ലഭിക്കാന്‍ ആറു വ്യവസ്ഥകള്‍ പാലിക്കണം

ഹുദ ഹബീബ് ദുബായ്: യു.എ.ഇ യില്‍ തൊഴിൽ പെര്‍മിറ്റ് ലഭിക്കാന്‍ ആറു വ്യവസ്ഥകള്‍ പ്രധാനമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.18 വയസ്സ് തികയാത്തവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കില്ലെന്നും

Read more

റമദാനിലെ ജോലി സമയം പ്രഖ്യാപിച്ചു

റമദാന്‍ മാസത്തിലെ യു.എ.ഇയിലെ പൊതുമേഖ സ്ഥാപനങ്ങളിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ, രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക്​ രണ്ട്​ വരെയും, വെള്ളിയാഴ്ചകളില്‍

Read more

ദുബൈയില്‍ തുടർച്ചയായി 3 ആം വർഷവും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വർധിപ്പിക്കില്ല

ഹുദ ഹബീബ് ദുബായ് : ദുബൈയില്‍ അടുത്ത അധ്യയന വര്‍ഷത്തിലും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വർധിപ്പിക്കില്ല എന്ന്  അധികൃതര്‍. ഈ വര്‍ഷവും സ്‌കൂള്‍ ഫീസ് കൂട്ടില്ലായെന്ന  പ്രഖ്യാപനം

Read more

ദുബൈയിലെ സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്​ക്​ വേണ്ട.  ക്ലാസ്സിൽ മാസ്ക് നിർബന്ധം

ഹുദ ഹബീബ്    :ദുബൈയിലെ സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്​ക്​ നിര്‍ബന്ധമില്ല, എന്നാൽ ക്ലാസ്​ മുറികള്‍ ഉ​ള്‍പെടെ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്ക്​ നിര്‍ബന്ധമാണ്​.നോളജ്​ ആന്‍ഡ്​ ഹ്യൂമന്‍ ഡെവലപ്​മെന്‍റ്​

Read more

മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിനെ മരിച്ചനിലയില്‍ കണ്ടെത്തി

പ്രശസ്ത ​വ്ലോഗറും ആൽബം താരവുമായ കോഴിക്കോട്​ ബാലുശേരി സ്വദേശി അരനാട്ടിൽ റിഫ മെഹ്​നൂവിനെ (20) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മെഹ്നാസിനൊപ്പം

Read more

റോഡുവഴി അബുദാബിയിലെത്താം. പാസും പരിശോധനയും ആവശ്യമില്ല

ഹുദ ഹബീബ് അബുദാബി∙ റോഡ് മാര്‍ഗം അബുദാബിയിലേക്കു പ്രവേശിക്കാനുള്ള ചട്ടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. അതിര്‍ത്തിയിലെ ഇഡിഇ പരിശോധനയും പിസിആര്‍ നെഗറ്റീവ് ഫലമോ ഗ്രീന്‍ പാസോ കാണിക്കണമെന്ന നിബന്ധനയിലുമാണ്

Read more