തണുത്തുവിറക്കും, സൗദി കൊടും തണുപ്പിലേക്ക്; താപനിലയിൽ വൻ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യ അതിശൈത്യത്തിലേക്ക്. താപനിലയില്‍ ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ശനിയാഴ്ച മുതല്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസിനും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും
Read more