ഉംറ തീർഥാടകരെ മദീനയിൽ ഉപേക്ഷിച്ച് മലയാളി ഏജൻ്റ് നാട്ടിലേക്ക് മുങ്ങി; 140 ഓളം മലയാളി തീർഥാടകർ സൗദി വിമാനത്താവളത്തിൽ കുടുങ്ങി – വീഡിയോ
ദമ്മാം: സ്ത്രീകളുൾപ്പെടുന്ന ഉംറ തീർഥാടക സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് മലയാളി ഏജൻ്റ് നാട്ടിലേക്ക് മുങ്ങി. ഇതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി മലയാളി തീർഥാടകർ ദമ്മാം വിമാനത്താവളത്തിൽ കുടങ്ങി.
Read more